വീട്ടിൽ പാടില്ല ഇത്തരം തുളസി വലിയ ദോഷം കൊണ്ട് വരും….

തുളസിക്ക് വളരെയധികം പ്രാധാന്യമെല്ലാം പുരാണങ്ങളിൽ നൽകപ്പെട്ടിട്ടുണ്ട് അതുകൊണ്ടുതന്നെ വീടുകളിൽ വളർത്തുവാൻ ആയി തന്നെ ഉത്തമമായുള്ള ഒരു സസ്യമായി തന്നെ തുളസിയെ കണക്കാക്കുന്നത് ആണ് ഒരിക്കലും തുളസിയെ ചെടിയായിട്ടല്ല മറിച്ച് ലക്ഷ്മി ദേവി ആയിട്ടാണ് പുരാണങ്ങളിൽ പറയുന്നത് ഇത്രയും അധികം പ്രാധാന്യം തുളസി നൽകപ്പെട്ടിട്ടുള്ളതാണ് ആദ്യമായിട്ട് തന്നെ തുളസി ദേവിയെ പൂജിച്ചത് വിഷ്ണു ഭഗവാനാണ് എന്നാണ് വിശ്വാസം അതുകൊണ്ട് തന്നെ സർവ്വസ്ഷ്ടമായിട്ടുള്ള.

   

തുളസി ദേവിയെ പൂജിക്കുന്നത് വളരെയധികം ശ്രദ്ധയോടുകൂടി തന്നെ നമ്മൾ ചെയ്യേണ്ട ഒരു കാര്യം തന്നെയാണ് വിഷ്‌ണു ഭഗവാൻ തുളസി സമർപ്പിക്കാതെ ഒരു സമർപ്പണവും പൂർണമാകില്ല എന്നാണ് വിശ്വാസം ഈയൊരു വീഡിയോയിലൂടെ തുളസിയെക്കുറിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതെല്ലാമാണ് എന്നുള്ളത് നമുക്ക് മനസ്സിലാക്കാം വീടിനുമുകളിൽ ഒരിക്കലും തുളസി വയ്ക്കുവാൻ ആയിട്ട് പാടുള്ളതല്ല ഇത് വളരെ വലിയ ദോഷം തന്നെയാകുന്നു അതുകൊണ്ടുതന്നെ ഇങ്ങനെ.

ചെയ്യുന്ന വീടുകളിൽ ചില തരത്തിലുള്ള ദുരിതങ്ങൾ എല്ലാം വന്നുചേരുന്നത് അതിൽ ആദ്യത്തേത് സാമ്പത്തികമായിട്ടുള്ള നഷ്ടങ്ങൾ തന്നെയാകുന്നു അപ്രതീക്ഷിതമായിട്ടുള്ള സാമ്പത്തികമായിട്ടുള്ള നഷ്ടങ്ങൾ ജീവിതത്തിൽ വന്നുചേരുകയും രോഗ ദുരിതങ്ങളെ ചേരുകയും ചെയ്യുന്നതാണ് രോഗ ദുരിതങ്ങളും വിട്ടുമാറാത്ത അവസ്ഥയും ജീവിതത്തിൽ വന്നുചേരുന്നതും ആകുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Comment