പെൺകുട്ടികളുടെ മേലിൽ കൈവെച്ച് കഴിഞ്ഞാൽ ഭയം കൊണ്ട് ഓടിപ്പോകുന്ന ഒരു കാലഘട്ടമല്ല ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ ആ കാലമെല്ലാം മാറി ഇപ്പോൾ അത്തരത്തിലുള്ള ഞരമ്പ് മാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുള്ള ഇരട്ടചങ്കുള്ള പെൺകുട്ടികൾ നാട്ടിലുള്ളതാണ് അത്തരത്തിൽ കഴിഞ്ഞദിവസം കെഎസ്ആർടിസി ബസിൽ വച്ച് വിദ്യാർഥിനിയുടെ ശരീരത്തിൽ ഒരു സ്പർശിച്ച മധ്യവയസ്കനു കിട്ടിയിട്ടുള്ള ഒരു മുട്ടൻ പണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറുന്നത്.
പത്തനംതിട്ടയിൽ കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം വന്നിട്ടുള്ളത് സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴിയും ബസ്സിൽ വെച്ചിട്ടാണ് 17കാരിക്ക് ഈ ഒരു അനുഭവം ഉണ്ടായിട്ടുള്ളത് ബസ്സിൽ പെൺകുട്ടിയുടെ പുറകെ കൂടിയ ഒരു മധ്യവയസ്കൻ പെൺകുട്ടിയുടെ കാലിൽ കയറി പിടിക്കുകയായിരുന്നു എന്നാൽ പെൺകുട്ടി അപ്പോൾ തന്നെ പ്രതികരിക്കുകയും ചെയ്തു ചോദ്യം ചെയ്തപ്പോൾ ഇയാൾ വീണ്ടും മോശമായി തന്നെ പെൺകുട്ടിയോട് പ്രതികരിക്കാനായി തുടങ്ങിയ കുട്ടി ഉടനെ തന്നെ ഫോൺ എടുത്ത് അമ്മയെ വിളിച്ചു കാര്യം പറഞ്ഞു തുടർന്ന് അടുത്ത ജംഗ്ഷനിൽ ബസ് ഇറങ്ങിയപ്പോഴേക്കും.
തന്നെ അമ്മ അവിടേക്ക് വന്നു ആ സമയം തൊട്ടടുത്തിരിക്കുന്ന കടയിൽ കയറി അയാളെ അമ്മ ചോദ്യം ചെയ്യുകയും എന്തിനാണ് തന്റെ സ്പർശിച്ചത് എന്ന് ചോദിച്ചപ്പോൾ അയാൾ അമ്മയോട് മോശമായി തന്നെ പെരുമാറാൻ തുടങ്ങി അമ്മയോടും മകളോടും ഇയാൾ അസഭ്യം പറയുകയും ആക്രമിക്കാനായി ശ്രമിക്കുകയും ചെയ്തു പിന്നീട് അമ്മ ഒന്നും നോക്കിയിട്ടുണ്ടായിരുന്നില്ല സ്വയരക്ഷാർത്ഥം അയാളുടെ മുഖം നോക്കി ഒരു ഒറ്റ ഇടി കൊടുത്തു സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിട്ടുണ്ട് അടികിട്ടി അദ്ദേഹത്തിന്റെ മൂക്കിൽ നിന്നും ചോര വരുന്നതും അല്ലെ നമുക്ക് കാണാം നോക്കിനി ഇടി കിട്ടിയ ശേഷവും ഇയാളെ വിദ്യാർഥിനെയും അമ്മയെയും ആക്രമിക്കാൻ ആയി ശ്രമിക്കേണ്ടതും വീഡിയോയിൽ കാണാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..