മുട്ടത്തോട് ഉപയോഗിച്ച് വസ്ത്രങ്ങളും ബാത് റൂമും ഇന്നുമുതൽ വെട്ടി തിളങ്ങുന്നത് കാണാം

നമ്മളെല്ലാവരും തന്നെ കളയുന്ന ഒരു മുട്ടത്തോട് വെച്ചുകൊണ്ട് നമുക്ക് ഒരുപാട് കാര്യങ്ങൾ എല്ലാം ചെയ്യാൻ കഴിയും അപ്പോൾ മുട്ടത്തോട് വെച്ചിട്ട് പഴയ ഷർട്ട് എല്ലാം നമുക്ക് നല്ല തൂവെള്ള കളറാക്കി മാറ്റാനായി കഴിയും കറകളെല്ലാം കളഞ്ഞു എടുക്കാനായി കഴിയുമ്പോള്‍ അത് എങ്ങനെയാണ് എന്നുള്ളത് നമുക്കൊന്ന് കണ്ടു നോക്കാം വസ്ത്രങ്ങൾ മാത്രമല്ല അഴുക്ക് പിടിച്ചിട്ടുള്ള ക്ലോസെറ്റ് ബാത്റൂം ടൈൽ അതുപോലെ പാത്രങ്ങളെല്ലാം തന്നെ നമുക്ക് വളരെ പുതുപുത്തൻ ആക്കിയിട്ട് മാറ്റാൻ കഴിയും.

   

നമുക്ക് നേടിയതിന്റെ വീഡിയോയിലേക്ക് കടക്കാം ഞാൻ നേരെ കുറച്ച് മുട്ടത്തോട് ഞാൻ എടുത്തിട്ടുണ്ട് ഇനി മുട്ടത്തോട് നമുക്കൊന്ന് പൊടിച്ചെടുക്കാം മുട്ടത്തോട് നല്ലതുപോലെ തന്നെ കഴുകി ഉണക്കി വൃത്തിയാക്കിയതിനുശേഷം ആണ് ഞാൻ ഇതുപോലെ പൊടിച്ച് എടുക്കേണ്ടതായിട്ടുള്ളത് മുട്ടത്തോട് മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുമ്പോൾ മിക്സിയുടെ ബ്ലേഡിനും നല്ലതുപോലെ മൂർച്ച കൂടാനും ഇതു വളരെ നല്ലതാണ് അപ്പോൾ ഞാൻ ഇവിടെ പൊടിച്ച് എടുത്തിട്ടുണ്ട് ഒരുപാട് പൊടി ആയിട്ട് എടുക്കണമെന്നില്ല ചെറിയ തെരി തെരി ആയിട്ട് ഇരുന്നാലും വളരെ നല്ലതാണ് ഞാനിവിടെ ഇത് പൊടിച്ച് എടുത്തിട്ടുണ്ട് ഇനി ഇവിടെ.

ഈ ഒരു പൊടി നമുക്ക് പത്രങ്ങളിലേക്ക് നമുക്ക് ഇട്ടുകൊടുക്കാം ഇനി നമുക്ക് ആവശ്യമായിട്ടുള്ളത് പൊടിയുപ്പും കല്ലുപ്പും ആണ് കല്ലുപ്പ് ഉണ്ടെങ്കിൽ കല്ലുപ്പ് എടുക്കാം ഞാനിവിടെ കൽപ്പൊടിയുപ്പാണ് എടുത്തിട്ടുള്ളത് പൊടിയുപ്പ് ഞാനിവിടെ രണ്ട് ടീസ്പൂൺ ഓളം തന്നെ എടുത്തു വച്ചിട്ടുണ്ട് ഇനി വേണ്ടത് സോഡാ പൊടിയാണ് അപ്പോൾ ബേക്കിംഗ് സോഡ ടീ സ്പൂൺ ചേർത്തു കൊടുക്കാം ഇനി നമുക്ക് വേണ്ടത് സോപ്പുപൊടിയാണ് സോപ്പുപൊടി രണ്ട് ടീസ്പൂൺ കൂടി ഞാൻ ചേർത്തു കൊടുക്കുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *