വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്വർണവും പണവുമായി നവ വധു പോയി കഴിഞ്ഞ ദിവസമാണ് എല്ലാവരെയും ഞെട്ടിപ്പിച്ചിരുന്ന ഈ ഒരു സംഭവം നടന്നിട്ടുള്ളത് 34 വയസ്സുകാരനായിട്ടുള്ള യുവാവാണ് വിവാഹം ചെയ്തിട്ടുള്ളത് പത്രത്തിലെ വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം വധുവിനെ കാണാതാവുകയായിരുന്നു പിന്നീട് നടന്നിട്ടുള്ള അനേഷണത്തിൽ ആണ് വധു സ്വർണ്ണവും എടുത്തു പോയിട്ടുള്ളതാണ് എന്ന് തിരിച്ചറിഞ്ഞിട്ടുള്ളത് തുടർന്ന് ബന്ധുക്കൾ പോലീസിൽ.
പരാതി കൊടുത്തു നാളുകളായി 34 വയസ്സുകാരനായിട്ടുള്ള യുവാവിനെ വിവാഹം നടക്കാത്തതിനെ തുടർന്ന് യുവാവിന്റെ സഹോദരന്റെ ഭാര്യ ഒരു ദാരിദ്ര കുടുംബത്തിൽ നിന്നും വിവാഹം കഴിക്കാനായി നിർദ്ദേശിക്കുകയായിരുന്നു യുവതിയെ രണ്ടുപേർ ചെന്ന് പരിചയപ്പെടുത്തുകയും വിഭാഗത്തിന് സാമ്പത്തികം ഇല്ലാത്തതുകൊണ്ട് തന്നെ വരന്റെ കയ്യിൽ നിന്നും 30000 രൂപയും സ്വർണവും നൽകുകയായിരുന്നു ശേഷം ബന്ധുക്കൾ എന്ന് പരിചയപ്പെടുത്തിയ രണ്ടുപേരുമായി.
വധു വരന്റെ വീട്ടിലെത്തിയെങ്കിലും പിന്നീട് കാണാതായി മാറുകയായിരുന്നു മീൻ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുള്ളതും മധുവിനെയും മറ്റു രണ്ടു ആളുകളെയും കണ്ടെത്താനുള്ള ശ്രമങ്ങളും എല്ലാം തുടരുകയാണ് എന്ന് പോലീസ് പറഞ്ഞു കൂടുതൽ വാർത്തകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..