സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറുന്നത് മനോഹരമായി തന്നെ ഇംഗ്ലീഷിൽ സംസാരിക്കുന്ന ഒരു കുഞ്ഞുമോന്റെ വീഡിയോ ആണ് പൈതൃക സ്മാരകം ആയിട്ടുള്ള കോട്ട കാണാൻ എത്തിയിട്ടുള്ള വിനോദസഞ്ചാരികൾക്ക് മുമ്പിൽ കോട്ടയെ കുറിച്ച് വിവരിക്കുകയാണ് ഈ കുഞ്ഞുമോൻ വരുന്ന വിദ്യാഭ്യാസം.
നേടിയവർക്ക് പോലും തോറ്റുപോകുന്ന വിധത്തിൽ തന്നെ വളരെയധികം എളുപ്പത്തിൽ ഇംഗ്ലീഷുകാർ സംസാരിക്കുന്ന പോലെ തന്നെയാണ് ഈ ബാലൻ സ്മാരകത്തിന്റെ ചരിത്രം പറയുന്നത് വീഡിയോ നമുക്ക് കാണാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..