പൂച്ചയെ കൊഞ്ചിച്ച് കുഞ്ഞുവാവ ഈ കുഞ്ഞിനെയും പൂച്ചയുടെയും സ്നേഹം കണ്ടോ അയ്യോ തങ്ക പൂച്ച എന്തിനാണ് കരയുന്നത് കുഞ്ഞിപ്പൂച്ചയെ പൂച്ചയുടെ പേരെന്താണ് എന്തിനാണ് കരയുന്നത് വാശിപിടിക്കല്ലേ വായോ നമുക്ക് ബോള് കളിക്കാൻ വീട്ടിൽ കയറി വന്ന പൂച്ചയെ കൊഞ്ചിക്കുന്ന ഒരു പൊന്നുമോളുടെ ക്യൂട്ട് വീഡിയോ വളരെയധികം ശ്രദ്ധേയമാകുന്നതാണ് ടീച്ചറുടെ ക്ലാസ്സ് കഴിഞ്ഞതോടെ കൂടെ തന്നെ വീട്ടിൽ വരുന്ന പൂച്ചകളോട് പേര് ചോദിച്ചു കൊണ്ട് നടക്കലാണ്.
എത്ര ഒരു കുഞ്ഞുവാവയുടെ ജോലി ഇപ്പോൾ കുഞ്ഞുവാവയുടെ കൊഞ്ചിക്കലുകൾക്ക് ഈ സുന്ദരി പൂച്ച അനങ്ങാതെ കിടന്നു കൊടുക്കുന്നുണ്ട് കുഞ്ഞി പൂച്ചയെ കരയല്ലേ എന്ന് വളരെയധികം ആത്മാർത്ഥമായി തന്നെയാണ് അവളുടെ പേര് എന്താണ് ഇന്ന് പലതവണ ചോദിച്ചിട്ടും കരച്ചിൽ മാത്രം ആയപ്പോൾ കക്ഷി തന്നെ പൂച്ചയ്ക്ക് പേരിട്ടു വീട്ടിൽ വിളിച്ചു കറമ്പി പൂച്ചയെ കരയുന്ന പൂച്ചയെ ഈ ചിരിപ്പിക്കാൻ നോക്കുന്നുണ്ട് സ്നേഹം കൂടി കുഞ്ഞി പൂച്ചയ്ക്ക് ഉമ്മ കൊടുക്കാൻ പോവുകയാണ്.
എന്തിനാണ് കരയുന്നത് വായോ ബോള് കളിക്കാം നിഷ്കളങ്കമായിത്തന്നെ കുഞ്ഞുവാവയുടെ ചോദ്യങ്ങൾക്ക് എല്ലാം തന്നെ അനുസരണയോട് കൂടി തന്നെ പതുങ്ങി കിടക്കുന്നവരാണ് പൂച്ചയും ടീച്ചറുടെ ഓൺലൈൻ ക്ലാസ്സ് എത്രത്തോളം വിജയകരമായിരുന്നു എന്നുള്ളതിനുള്ള ഒരു ഉത്തരവും ഉദാഹരണം തന്നെയാണ് ഇപ്പോൾ ഈ വീഡിയോ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.