തയ്യൽ മെഷീൻ വേണ്ടേ വേണ്ട… ചുരിദാർ തൈക്കുവാൻ ഇനി മുതൽ

ഇന്ന് ഞാൻ ഇവിടെ തയ്യൽ മെഷീൻ ഇല്ലാതെ തന്നെ ഒരു ചുരിദാർ അല്ലെങ്കിൽ ഒരു നൈറ്റ് വേണമെങ്കിലും നമുക്ക് ഇവിടെ ചെയ്തു നോക്കാം ചുരിദാറിനും യൂസ് ചെയ്യുന്നപ്പോൾ നമ്മളെല്ലാവരും വിചാരിക്കുന്നുണ്ടാകും ഇപ്പോൾ എന്തിനാണ് ഒരു തയ്യൽ മെഷീൻ അല്ലാതെ ഒരു ചുരിദാർ അല്ലെങ്കിൽ ഒരു നൈറ്റ് തയ്ച്ചു കാണിച്ചു തരുന്നത് എനിക്ക് ഒരു ചുധരിദാർ ഉണ്ടല്ലോ അപ്പോൾ ഞാൻ വിചാരിച്ചു ഒരുപാട് ആളുകൾ നമ്മുടെ വീഡിയോ കാണുന്നവരുടെ വീട്ടിൽ തയ്യൽ മെഷീൻ ഇല്ല അപ്പോൾ.

   

ഞാൻ ജസ്റ്റ് നമ്മുടെ വീഡിയോസ് എല്ലാം ഇഷ്ടപ്പെട്ടു കൊണ്ട് തന്നെ നമ്മൾ ഇങ്ങനെ കണ്ടു പോവുകയാണ് അപ്പോൾ ഞാൻ വിചാരിച്ചു അങ്ങനെ വേണ്ട നമ്മൾ ഒരു വീഡിയോ കാണുമ്പോൾ തന്നെ അത് ചെയ്യേണ്ട അപ്പോൾ അങ്ങനെയുള്ളവർക്ക് വേണ്ടി തയ്യൽ മെഷീൻ ഇല്ലാതെ തന്നെ നമുക്ക് എങ്ങനെ ഒരു ചുരിദാർ അല്ലെങ്കിൽ.

ഒരു നൈറ്റി നമുക്ക് എങ്ങനെ തയ്ച്ചു കാണിച്ചു കൊടുക്കാം എന്നുള്ളത് അപ്പോൾ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം ഞാനിവിടെ എടുത്തിട്ടുള്ളത് ഒരു സാരിയുടെ ഒരു കഷ്ണമാണ് അപ്പോൾ നിങ്ങളുടെ വീട്ടിൽ എല്ലാവരുടെയും വീട്ടിൽ ഒരു സാരിയും അല്ലെങ്കിൽ ഒരു ചുരിദാറിന്റെ കട്ട് പീസും അല്ലെങ്കിൽ ഒരു നൈറ്റി പീസും എല്ലാം വാങ്ങി കിട്ടും അപ്പോൾ ഞാൻ ഇവിടെ ഇതൊരു പുതിയ സാരി തന്നെയാണ് പഴയതൊന്നും അല്ല അപ്പോൾ എല്ലാവർക്കും ചെയ്യാൻ പറ്റുന്ന ഒരു കാര്യം.

തന്നെയാണ് ഇതിനെ തൈയിലും കാര്യങ്ങളൊന്നും തന്നെ അറിയേണ്ടതില്ല ഇത് കണ്ടിട്ട് എല്ലാവരും മെഷീൻ ഇല്ലാത്ത എല്ലാവരും തീർച്ചയായിട്ടും തന്നെ ചെയ്യണം കേട്ടോ കമന്റിലൂടെ അത് അറിയിക്കുകയും വേണം അപ്പോൾ നമുക്ക് ആദ്യമേ തന്നെ തുണി ഒന്നും നമുക്ക് മടക്കി നമുക്ക് എടുക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *