പഴയ ഒരു സാരി കൊണ്ട് ചുരിദാറും മുഴുവനായിട്ടും തയ്ക്കാം

ഇവിടെ നിങ്ങളോട് പറയാനായി പോകുന്നത് ഒരു പഴയ സാരി ഉപയോഗിച്ചിട്ട് നിങ്ങൾ ഒരു ഫുള്ള് സെറ്റ് ചുരിദാർ ചുരിദാർ എന്ന് പറയുമ്പോൾ അതിൽ ഷാൾ പാന്റ് പിന്നെ ടോപ്പ് ചെയ്തെടുക്കാം പിന്നെ സാരി എടുക്കുമ്പോൾ കോട്ടൺ എടുക്കുന്നതാണ് കുറച്ചുകൂടി നല്ലത് നമുക്ക് തയ്യിക്കാൻ നല്ലതുപോലെ എളുപ്പമായിരിക്കും അപ്പോൾ ഞാൻ ഇവിടെ എടുത്തിട്ടുള്ളത് ഇതുപോലത്തെ ഒരു ഡിസൈനുള്ള ഒരു കോട്ടൺ സാരിയാണ് സഞ്ചാരി ആയതുകൊണ്ട് തന്നെ ലൈനിങ് ഇടുന്നില്ല അപ്പോൾ വേറെയാണ് എടുക്കുന്നതെങ്കിൽ ലൈനിയിങ് സെപ്പറേറ്റ് ആയിട്ട് വാങ്ങേണ്ടതാണ് ഇവിടെ ഈ ഒരു കാര്യം മുഴുവനായിട്ട് നിവർത്തി കാണിക്കാം.

   

ഇതുപോലെ രണ്ട് ഭാഗത്തും ബോർഡർ ഉള്ളതാണ് കസവാണ് ഉള്ളത് ഇവിടെ സാരിയുടെ ഭാഗത്ത് ഇതുപോലെ ഭംഗിക്ക് അതുപോലെതന്നെ ഉണ്ട് അത് ഇതിന്റെ ഈ ഒരു ഭാഗത്തും മുന്താണി ഭാഗത്തും ഉണ്ട് ഇതിന്റെ ഈ ഒരു ഭാഗത്തും ഇതുപോലെ നൂലുകൊണ്ടുള്ള ഒരു ഭംഗിയുള്ള ഒരു വസ്തു ഉണ്ട് അപ്പോൾ നമുക്ക് ആദ്യമേ തന്നെ ഒരു സാരിയിൽ നിന്നും ഷോൾ നമുക്ക് കട്ട് ചെയ്യാം ഇപ്പോൾ ഇവിടെ ഉപയോഗിക്കുന്ന ഒരു ഷോളാണ് ഞാനിവിടെ ഉപയോഗിച്ചിട്ടുള്ളത് ഇതിന്റെ ലെങ്ങ്ത് നമുക്ക്.

നോക്കാം നമ്മുടെ ഷോളിന്റെ ഫുൾ ലെങ്ത് നമുക്ക് വേണ്ട ഇതിന്റെ പകുതിയോളം മതിയാകും ഞാൻ ഇപ്പോൾ കാണിച്ചു തരാം എങ്ങനെയാണ് സാരി കട്ട് ചെയ്യുന്നത് എന്ന് അപ്പോൾ ഞാൻ ഷാൾ ഒക്കെ പോലെ പകുതിയായിട്ട് തന്നെ ഞാൻ മടക്കി എടുത്തിട്ടുണ്ട് ഞാൻ ഇതുപോലെ തന്നെ കൂട്ടിയെടുത്തിട്ടുണ്ട് എന്നിട്ട് ഞാൻ ഇതിന്റെ ലെങ്ത് ഒന്ന് അളക്കാനായി പോവുകയാണ് ലെങ്ത് നമുക്ക് അളകാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment