വീണ്ടും സോഷ്യല്‍മീഡിയയെ ഞെട്ടിച്ചു പാട്ടുപാടി വൈറലായ പൊടിക്കുഞ്ഞ് , ഈ പാട്ട് കേട്ടാല്‍ എങ്ങനെ ഞെട്ടാതിരിക്കും?

കട്ടിലിൽ കമിഴ്ന്നു കിടന്ന് അങ്ങനെ ആസ്വദിച്ച് ഹിന്ദി പാട്ട് പാടിയ ഒരു കുഞ്ഞു വാവയെ കഴിഞ്ഞമാസം സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ടായിരുന്നു ലതാ മങ്കേഷ്കർ പാടിയ ഒരു ഗാനം കുഞ്ഞുവാവ പാടുന്നത് വളരെ പ്രശസ്ത ഗായകരെ അടക്കം പലരെയും തെരഞ്ഞെട്ടിച്ചിട്ടുണ്ടായിരുന്നു സംഭവം ഇപ്പോൾ വളരെ വൈറലായതിന് പിന്നാലെ ആരാണ് ഈ ഒരു കുരുന്ന് എന്നെ പലരും അന്വേഷിച്ചിട്ടുണ്ടായിരുന്ന ഇപ്പോൾ ഇവിടെ പുതിയ ഒരു പാട്ടുമായി തന്നെ കുഞ്ഞുവാവ വീണ്ടും വളരെ വൈറലായി.

   

മാറുകയാണ് വക്ര തുണ്ടല മഹാകാവ്യം സൂര്യ കോടി സമർപ്പണ എന്നുള്ള ഒരു ഗണേശ മന്ത്രമാണ് കുഞ്ഞ് ഭാവുകപ്രകടനങ്ങളോടു കൂടി തന്നെ പാട്ടുപാടുന്നത് കേൾക്കുന്നവർ വളരെ അത്ഭുതപ്പെട്ടു പോകുന്ന രീതിയിലാണ് കുഞ്ഞ് ഈ ഒരു പാട്ടും പാടുന്നത് തന്നെ പുതിയ പാട്ടും വളരെ ഹിറ്റായി മാറുന്നുണ്ടെങ്കിലും കുഞ്ഞു ആരാണ് എന്നുള്ളത് ഇപ്പോഴും ഒരു അജ്ഞാതമായി തന്നെ തുടരുകയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Comment