രണ്ടു വയസ്സുള്ള സ്വന്തം അമ്മയുടെ ജീവൻ രക്ഷിച്ചിട്ടുള്ള വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത് തന്നെ ഉത്തർപ്രദേശിലെ റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടക്കുന്നത് ഗർഭിണി ആയിട്ടുള്ള അമ്മ ബോധരഹിതയായി വീഴുന്നത് കണ്ട് രണ്ടു വയസ്സ് കാര്യമകൾ എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നിന്നു എങ്കിലും അമ്മയുടെ ജീവൻ രക്ഷിക്കാൻ ആയിട്ടുള്ള സഹായത്തിനായി മുന്നിട്ട് ഇറങ്ങിയിട്ടുള്ളത് രണ്ടു വയസ്സ് കാര്യം മിടുക്കി കുട്ടിയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച സംഭവം നടക്കുന്നത് ഗർഭിണിയായിട്ടുള്ള അമ്മ ബോധം നഷ്ടപ്പെട്ട വീഴുന്നത് കണ്ട് അമ്മയെ നിലവിളിച്ചുകൊണ്ട് പോലീസുകാരുടെ അടുത്തേക്ക് സഹായത്തിനായി തന്നെ ഓടി വരുകയായിരുന്നു മുഖത്ത് വെള്ളം തെളിച്ച് അമ്മയെ പോലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തിക്കുന്നതും എല്ലാം ചെയ്യുന്നുണ്ട് പിച്ച വെച്ച് നടക്കുന്ന പ്രായത്തിൽ അമ്മയെ രക്ഷിച്ച കൊച്ചു മിടുക്കി ഇപ്പോൾ സോഷ്യൽ മീഡിയകളിൽ അഭിനന്ദനങ്ങൾ പ്രവാഹം തന്നെയാണ് വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യുക നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.