നമ്മൾ ഒരുപാട് ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട് ഒരുപാട് കാലമായി കഷ്ടപ്പാടുകളിലാണ് നമ്മുടെ ജീവിതത്തിൽ ഒരു മുന്നേറ്റവും വരുന്നില്ല പ്രാർത്ഥനകളും വഴിപാടുകളും എല്ലാം തന്നെ തുടർച്ചയായി തന്നെ ചെയ്യുന്നുണ്ട് പക്ഷേ എനിക്ക് എന്താണെന്ന് അറിയില്ല എന്റെ ജീവിതം മാത്രമാണ് ഇങ്ങനെയായി മാറിയത് എന്ന് അറിയില്ല സ്ഥിരമായി തന്നെ ഒരു ജോലിയെല്ലാം അതോടൊപ്പം തന്നെ ബിസിനസ് ചെയ്യുകയാണ് എങ്കിൽ അതിൽ തുടർച്ചയായി തന്നെ ഒരു മുന്നേറ്റവും ലഭിക്കുന്നില്ല.
വിവാഹ തടസ്സങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ കൊണ്ട് ജീവിതം ബുദ്ധിമുട്ടുകയാണ് അതോടൊപ്പം തന്നെ വിവാഹം കഴിഞ്ഞ് വർഷങ്ങളെല്ലാം ആയി ഒരുപാട് ആയി കുട്ടികളില്ല എന്നെല്ലാം പറഞ്ഞു ഒരു ഓരോരുത്തർക്കും ഓരോരോ പ്രശ്നങ്ങളെല്ലാം ആണ് നമ്മൾ വിചാരിക്കുന്ന നമ്മുടെ ഈ പ്രശ്നങ്ങളെല്ലാം തന്നെ തുടർന്ന് പോയിരിക്കുകയാണ് എന്തുകൊണ്ടാണ് നമ്മുടെ പൂജകളും വഴിപാടുകളും ഒന്നും തന്നെ ഇതുവരെ ഫലം കാണാത്തത് എന്ന് എല്ലാ മന്ത്രം പറഞ്ഞു നോക്കുന്നുണ്ട്.
പക്ഷേ പ്രവർത്തനങ്ങൾ ദൈവം കേൾക്കുന്നില്ല എന്ന് ഒരുപാട് വിഷമിക്കുന്നവരുണ്ട് അതിനോട് ഞാൻ പറയുകയാണ് നമ്മുടെ വിശ്വാസത്തോടുകൂടി തന്നെ പ്രാർത്ഥിക്കാനായി ശ്രമിക്കേണ്ടതാണ് കാരണം നമ്മൾ ഏതൊരു കാര്യവും ചെയ്യുമ്പോഴും വിശ്വാസത്തോടുകൂടി പ്രവർത്തിക്കുമ്പോൾ മാത്രമാണ് പരിപൂർണ്ണമായിട്ടുള്ള ഫലം നമുക്ക് ലഭിക്കുകയുള്ളൂ അതുപോലെതന്നെ ഏതൊരു കാര്യങ്ങൾ നമ്മൾ വഴിപാട് ആയിട്ടും പുജകളായിട്ടും എല്ലാം ചെയ്യുകയാണ് എങ്കിലും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.