ചിരട്ട വെറും ഒരു സാധാരണ ഒരു വസ്തുവല്ല എന്ന് ഞാൻ ഒരു വീഡിയോയിൽ കാണിച്ചുതന്നാണ് വളരെയധികം ഉപകാരമുള്ള ഒരു സാധനമാണ് ചിരട്ട ആ ചിരട്ട വെറുതെ കളയാതെ നമ്മുടെ അടുക്കളയിലെ ജോലികൾ എല്ലാം വളരെ എളുപ്പമാക്കാൻ കഴിയുന്ന നല്ല ടിപ്പുകൾ എല്ലാം കളക്ട് ചെയ്തിട്ടാണ് ഞാൻ വന്നിട്ടുള്ളത് ഈയൊരു വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം നല്ല ഒരു ദിവസം നേർന്നുകൊണ്ട് തന്നെ നമുക്ക് നമ്മുടെ വീഡിയോയിലേക്ക് കടക്കാം ഞാൻ ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ.
തന്നെ നമ്മുടെ മുട്ട കുട്ടികൾക്ക് സ്കൂളിൽ കൊടുത്തു വിടാൻ പൊരിക്കാൻ ആയിട്ട് ഉള്ളിയും പച്ചമുളകും എല്ലാം ഇട്ടു ഒരു മുട്ട പൊട്ടിച്ചതിനു ശേഷം അടുത്ത മുട്ട പൊട്ടിക്കാൻ തുടങ്ങുമ്പോഴാണ് അത് കേടായിട്ട് കണ്ടിട്ടുള്ളത് ഇത് എല്ലാവർക്കും പറ്റുന്ന ഒരു അബദ്ധം തന്നെയാണ് അപ്പോൾ ആ ഒരു മുട്ടയും ഉള്ളിയും പച്ചമുളകും ഉപ്പും എല്ലാം തന്നെ നമ്മൾ വെറുതെ കളയേണ്ട വരും ഒരെണ്ണം നമുക്ക് കൊള്ളില്ലാതായാൽ പിന്നെ അതിലേക്ക് വീണു കഴിഞ്ഞാൽ നമുക്ക് എടുക്കാൻ കിട്ടില്ല.
അപ്പോഴാണ് മുട്ട എടുക്കുന്നതിനു മുൻപ് ഇതുപോലെ ഒന്ന് വെള്ളത്തിലിട്ടു നോക്കിയതിനുശേഷം നമ്മൾ ഒന്ന് കറിയിലാണ് നമ്മൾ ഇപ്പോൾ ഒഴിക്കുന്നതെങ്കിലും കറി മുഴുവനായിട്ട് നോക്കുക താഴെ കിടക്കുകയാണ് എങ്കിൽ നല്ല മുട്ടയാണ് പൊങ്ങുകയാണെങ്കിൽ അത് കേടാണ് ഉപയോഗിക്കാൻ പാടില്ലാത്തതാണ് കറികളിലേക്ക് മൂന്ന് മുട്ട നല്ലതായിരിക്കും ഒരു മുട്ട ആയിരിക്കുന്ന അപ്പോൾ ഫുള്ള് നമ്മൾ കറി വെറുതെ കളയേണ്ടി വരും ഇതുപോലെ ചെയ്തു നോക്കിയതിനുശേഷം നിങ്ങൾ ചെയ്യുകയാണെങ്കിൽ നമുക്ക് നല്ലതാണ് വയറുകളും നല്ലതാണ് അറിയാതെ നമ്മൾ ഉപയോഗിച്ച് വളരെ ബുദ്ധിമുട്ട് വരും വയറെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.