ഇന്നത്തെ വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം ഇന്ന്നമ്മൾ ഇവിടെ വളരെയധികം അറിഞ്ഞിരിക്കേണ്ട ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും എല്ലാം ആയിട്ട് തന്നെയാണ് ഞാൻ നമ്മളിവിടെ വന്നിട്ടുള്ളത് അപ്പോൾ വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ ആദ്യത്തെ ചോദ്യമായിട്ട് വരുന്നത് എഴുന്നേൽക്കുമ്പോൾ തല ചുറ്റുന്നതിന്റെ പ്രധാനപ്പെട്ട കാരണം എന്താണെന്ന് പറയാമോ അർബുദം രക്തക്കുറവ് ഹൃദയരോഗം ട്യൂമർ ഉത്തരമായിട്ട്.
വരുന്നത് രക്ത കുറവാണ് രണ്ടാമത് ചോദ്യമായിട്ട് വരുന്നത് വിമാന അപകടങ്ങളിൽ ഏറ്റവും കൂടുതൽ രക്ഷപ്പെടുന്നവരുടെ ഭാഗം മുൻഭാഗം നടുവിൽ പിൻഭാഗം ഇതിൽ ഉത്തരമായിട്ട് വരുന്നത് പിൻഭാഗമാണ് ശസ്ത്രക്രിയ നൂലിനെ ഉപയോഗിക്കപ്പെടുന്ന ജീവിതത്തിലെ ഇതിലേതാണെന്ന് പറയാമോ ചിലന്തി മുയൽ ശലഭം തത്ത ഇതിൽ ഉത്തരമായിട്ട് വരുന്നത് തന്നെ ചിലന്തിയാണ് അടുത്ത ചോദ്യം വരാൻ പോകുന്നത് ദേഷ്യം കൂട്ടാൻ കഴിയുന്ന ഭക്ഷണം ഇതിലേതാണെന്ന് പറയാമോ.
മുളക് ലഡു അരി പഴം ഉത്തരമായിട്ട് വരുന്നത് തന്നെ മുളകാണ് ഏറ്റവും കൂടുതൽ ക്യാൻസർ വരുത്തുന്ന ഭക്ഷണം നിറം ഏതാണെന്ന് പറയുമ്പോൾ പച്ച നീല ചുമപ്പ് റോസ് ഇതിൽ ഉത്തരമായിട്ട് വരാനായി പോകുന്നത് ചുമപ്പാണ് തിളപ്പിച്ച എത്ര സമയം ശേഷമാണ് നമ്മൾ ചായ കുടിക്കേണ്ടത് ആയിട്ടുള്ളത് 8 മിനിറ്റ് 2 മിനിറ്റ് 11 മിനിറ്റ് നാലു മിനിറ്റ് ഉത്തരം എന്താണെന്ന് അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/5TFJcQPfRCA