കാമുകന്റെ ഉദ്ദേശം വേറെയായിരുന്നു എന്ന് മനസ്സിലാക്കിയ ഭാര്യ ഭർത്താവിന്റെ അടുത്തേക്ക് വന്നപ്പോൾ അവിടെ സംഭവിച്ചത്

പപ്പാ ഈ ക്രിസ്മസിനെ എങ്കിലും എന്റെ മമ്മി വരുമോ എല്ലാ പ്രാവശ്യവും ഇതുതന്നെയാണല്ലോ പറയുന്നത് ക്രിസ്മസിനെ മമ്മി വരുമെന്ന് ഓരോ ക്രിസ്മസ് അടുക്കാൻ തോറും ഈ ഒരു ചോദ്യത്തിന് മുമ്പിൽ അവനൊന്നും പതറിപ്പോകും പിന്നീട് ഉള്ളിൽ ഒന്ന് നീറും ഇല്ല ക്രിസ്റ്റോ ഈ പ്രാവശ്യം മോന്റെ അമ്മ എന്തായാലും വരും അവൻ അതും പറഞ്ഞു മോനെ സമാധാനിപ്പിച്ചു സിബി ഓർത്തു അവളെ കെട്ടി സ്വർഗതുല്യമായ ജീവിതം നയിക്കുമ്പോൾ മാസങ്ങൾക്കുള്ളിൽ.

   

തന്നെ ക്രിസ്റ്റൊയെ ഗർഭം ധരിച്ചു പിന്നീട് സന്തോഷത്തിന് അതിരില്ലാതെയായി മാറി അത് ഏറെ നീണ്ടുകാലം എന്നില്ല നോക്കി നിൽക്കുമ്പോൾ തന്നെ കമ്പനിക്ക് വലിയ കടബാധ്യത വന്നു ബിസിനസ് എല്ലാം തകർന്നുപോയി ആശ്രയമായി കണ്ടെത്തിയ മദ്യപാനത്തിന് എന്നെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല അവളുടെ ഉപദേശങ്ങൾ ഒന്നും തന്നെ എനിക്ക് ചെവിയിൽ കേട്ടില്ല അവൾ പല വഴികളും നിർദ്ദേശിച്ചു മദ്യത്തിന്റെ ലഹരിയിൽ അല്ല മറക്കാനായി ശ്രമിക്കുന്ന തനിക്ക് ഒരു തിരിച്ചുവരവ്.

വളരെ കഴിയാത്തതു പോലെ തോന്നി അതോടുകൂടി അവൾ തീർത്തും തന്നെ അവഗണിക്കാൻ തുടങ്ങിയ അവൾക്ക് എവിടെ നിന്നും ഒരു പുതിയ ഒരു കാമുകൻ ഉണ്ടായി പിന്നീട് എന്നും അതിന്റെ പേരിൽ കുടുംബ ബൾക്കും അടിപിടിയും എല്ലാമായി മൂന്നാലു വർഷം അവൾ തന്നെ സഹിച്ച അവൾ വേറെ ഒരാളായി മാറുകയായിരുന്നു അതിന്റെ ഇടയിൽ ക്രിസ്റ്റോയെ നല്ലതുപോലെ നോക്കാൻ പോലും നോക്കാതെയായി അവൾ രാവിലെ കൂടെ നടക്കാൻ പോയി വീട്ടിൽ നിന്നും ഇറങ്ങി പോയിക്കൊണ്ടിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി.

Leave a Comment