ഞാൻ ഇന്ന് ഇവിടെ എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ആയിട്ട് തന്നെയാണ് വന്നിട്ടുള്ളത് അപ്പോൾ വീഡിയോ കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും അതുപോലെതന്നെ സപ്പോർട്ട് ചെയ്യാനും മറക്കല്ലേ അപ്പോൾ നമുക്ക് നേരിട്ട് നമുക്ക് ജോലികളിലേക്ക് കടക്കാം കരൾ രോഗത്തിന് പ്രധാനപ്പെട്ട ലക്ഷണങ്ങളിൽ ഇതിൽ ഒന്നാണ് അപസ്മാരം നട്ടെല്ല് വേദന മുണ്ട് വീക്കം വിശപ്പ് ഇല്ലാത്ത ഒരു അവസ്ഥ ഇതിൽ ഏതാണ് ഉത്തരം.
എന്ന് പറയാമോ ഇതിൽ ഉത്തരമായിട്ട് വരുന്നത് വിശപ്പ് ഇല്ലാത്ത അവസ്ഥയാണ് വായ്നാറ്റം ഏറ്റവും കൂടുതൽ ഉണ്ടാക്കുന്ന പച്ചക്കറി ഏതാണെന്ന് പറയാമോ പടവലം വെളുത്തുള്ളി തക്കാളി ഉരുളക്കിഴക്ക് ഉത്തരമായിട്ട് വരുന്നത് വെളുത്തുള്ളിയാണ് ചെവി ഉപയോഗിച്ച് ഇരുട്ടിൽ തടസ്സങ്ങൾ തിരിച്ചറിയുന്ന ജീവി ഇതിലേതാണെന്ന് പറയാമോ വവ്വാൽ ഒട്ടക്കപക്ഷി പൊന്മാൻ മയിൽ ഉത്തരമായിട്ട് വരുന്നത് വവ്വാലാണ് വേദനയെ സംഹാരി മൂലം അമിത ഉപയോഗം മൂലം ഉണ്ടാകുന്ന രോഗം ഹൃദയരോഗം ക്യാൻസർ മഞ്ഞുപിത്തം ഉത്തരമായിട്ട് വരുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/QIeA_XcNAvQ