വേഗം വന്നോളു പഴയ സാരി കൈയിലുള്ളവർ ലൈവായി പുതിയ ചുരിദാർ ആക്കി മാറ്റാം

വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം നമ്മുടെ രണ്ടു മൂന്നു മാസമായി കണ്ടിട്ട് എപ്പോൾ എല്ലാവരുടെയും കൈകളിൽ പഴയ ഒരു സാരി ഉണ്ടെങ്കിൽ അത് എടുത്തിട്ട് വേഗം വരൂ നമുക്ക് ഒരുമിച്ച് തന്നെ നല്ല രീതിയിൽ തന്നെ നമുക്ക് തയ്ച്ച് എടുക്കുന്നു ഞാനിപ്പോൾ ഇവിടെ ഒരു പഴയ സാരിയെടുത്ത് വച്ചിട്ടുണ്ട് എന്നും വാങ്ങാൻ പോകാനായിട്ട് നമുക്ക് ഇതുവരെ പുറത്തേക്ക് പോയിട്ടില്ല എറണാകുളത്തേക്ക് ഇതുവരെ പോയിട്ടില്ല വീടിനടുത്ത് നിന്നാണ് സാധനങ്ങളെല്ലാം തന്നെ വാങ്ങിക്കുന്നത്.

   

ഞാൻ ഇപ്പോൾ നെറ്റ് ഫീസ് വാങ്ങിയിട്ടുണ്ടായിരുന്നു ഇപ്പോൾ ഞാൻ ഇന്ന് ഇവിടെ നിങ്ങൾ കണ്ടല്ലോ ഇവിടെ ഈ കാണിച്ചിട്ടുള്ള ഈ ഒരു നൈറ്റ് ആണ് ഞാൻ ഇവിടെ ചെയ്തിട്ടുള്ളത് ഇത് എങ്ങനെയാണ് നമുക്ക് എറണാകുളത്ത് വാങ്ങുന്നത് 110 120 എല്ലാം വില വരുന്നത് ഇപ്പോൾ 150 രൂപയ്ക്ക് ഞാൻ വാങ്ങിയിട്ടുള്ളത് ഒരെണ്ണമേ ഞാൻ വാങ്ങിയിട്ടുള്ളത് കാരണം അതുകൊണ്ടുതന്നെ നമുക്ക് ഇവിടെ ഈ ഒരു ഓരോ വീഡിയോയിലും പഴയ നൈറ്റ് പഴയ ചുരിദാറോ പഴയ സാരി എല്ലാം തന്നെ വച്ച് ചെയ്യുന്നത് തുണി ഒന്നും കൈകളിലില്ല വാങ്ങാൻ പോകാൻ പറ്റുന്ന ഒരു അവസ്ഥയും അല്ലെ ഒരുപാട് ആളുകൾക്ക് അപ്പോൾ എല്ലാ ആളുകളും സഹകരിക്കണം.

നമ്മുടെ അടുത്ത് കഴിയുമ്പോൾ തന്നെ നമുക്ക് തുണി എല്ലാം നമുക്ക് വാങ്ങാം. അപ്പോൾ ഒരുപാട് ആളുകൾ വന്നു തുടങ്ങിയിട്ടുണ്ട് അപ്പോൾ നമുക്ക് നേരിട്ട് വീഡിയോയിലേക്ക് കടക്കാം ഒരുപാട് നീട്ടി കൊണ്ടുപോകുന്നില്ല കുറച്ചു കൂടി കഴിയുമ്പോൾ നിങ്ങൾക്ക് ചിലപ്പോൾ ബോറടിക്കുന്ന പോലെ തോന്നും അപ്പോൾ ഞാൻ ഒരു പോസ്റ്റർ സാരിയാണ് എടുത്തിട്ടുള്ളത് കുറച്ച് അകലത്തിലാണ് വെച്ചിട്ടുള്ളത് സൂം ചെയ്യാൻ ആദ്യമേ ഒന്നും മടക്കിയിട്ട് നമുക്ക് സൂം ചെയ്യാം ലൈവ് ആകുമ്പോൾ ഞാൻ ക്യാമറ സ്റ്റാൻഡിലാണ് വെച്ചിട്ടുള്ളത് അതുകൊണ്ടാണ് ഇങ്ങനെ കുറച്ച് അകന്ന ക്യാമറ ഇരിക്കുന്നത് തന്നെ നമുക്ക് കുറച്ചു കഴിഞ്ഞ് സൂം ചെയ്യാൻ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *