സ്ത്രീകളെ ചിരിപ്പിച്ച പാമ്പ് ! ചെരുപ്പ് എടുത്തു കൊണ്ട് പോകുന്നത് കണ്ടോ

അയൽപത്തോ വീടിന്റെ പരിസരത്തോ പട്ടികളുണ്ടെങ്കിൽ മുറ്റത്ത് ചെരുപ്പിടാൻ വളരെയധികം ബുദ്ധിമുട്ടു കാണാറുണ്ട് തരം ഈ ചെരിപ്പ് പട്ടി കടന്നു കളയും എന്നുള്ളത് തന്നെയാണ് കാരണം മുറ്റത്ത് കിടക്കുന്ന ചെരുപ്പ് പട്ടി എടുത്തുകൊണ്ടു പോകുന്നത് പല ഭാഗത്തും പതിവ് കാഴ്ച തന്നെയാണ് ഇത് സ്ഥിരം കാണുന്ന കാഴ്ച തന്നെയാണ് എങ്കിൽ ചെരുപ്പ് കൊണ്ടുപോകുന്ന പാമ്പിനെ നിങ്ങൾ ആരെങ്കിലും കണ്ടിട്ടുണ്ടോ ഇതാണുള്ളത് ഒരു സംഭവം ഒരിടത്ത് ഉണ്ടായപ്പോഴാണ് ഇതിനെ ദൃശ്യമാണ്.

   

ഇപ്പോൾ സമൂഹം മാധ്യമങ്ങളിലൂടെ വളരെ വൈറലായി മാറുന്നത് വീട്ടിലും മുറ്റത്ത് കിടന്ന് ചെരിപ്പ് കടിച്ചെടുത്ത് കൊണ്ടുപോവുകയാണ് ഒരു പാമ്പ് ഇത് ഒരുപക്ഷേ ഞങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം വീടിന്റെ മുറ്റത്ത് പാമ്പിനെ കണ്ട് സ്ത്രീകൾ കരയുന്നതാണ് വീഡിയോയുടെ തുടക്കം വീടിന്റെ മുകളിലേക്ക് പാമ്പ് കയറാൻ ശ്രമിക്കുമ്പോൾ സ്ത്രീകളിൽ ഒരാൾ അതിനെ നേരെ ചെരുപ്പ് അറിയുന്ന ഉടനെ തന്നെ ഈ പാമ്പ് ചെരുപ്പിന് ആക്രമിക്കും കടിക്കുകയാണ് പിന്നീട് ചെരിപ്പ് കടിച്ചെടുത്തത് വേഗം പോകുന്ന കാണാൻ കഴിയുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *