വീട്ടിൽ നിന്നും നമുക്ക് ചെറിയ വരുമാനം ഇനി ഉണ്ടാക്കിയെടുക്കാം, വേസ്റ്റ് തുണി ഉണ്ടോ

ഞാനിവിടെ ഈ ഒരു ഓർമയാണ് ഞാനിവിടെ തിരഞ്ഞെടുക്കാൻ ആയിട്ട് പോകുന്നത് അപ്പോൾ ഈ ഒരു ഡോറു മേറ്റ്‌ തൈച്ചത് വേസ്റ്റ് തുണികൊണ്ടുതന്നെയാണ് ചുരിദാർ എല്ലാം കട്ട് ചെയ്യുമ്പോൾ സൈഡിൽ തന്നെ കട്ട് ചെയ്ത് മാറ്റുന്ന ചെറിയ ചെറിയ പീസുകൾ വച്ചിട്ടാണ് ഞാൻ ഇവിടെ ചെയ്തിട്ടുള്ളത് നിങ്ങൾ തയ്ക്കുന്നവരാണെങ്കിൽ തീർച്ചയായിട്ടും ഇതുപോലെയുള്ള പീസുകളെല്ലാം കാണുമ്പോൾ ചെറിയ ചെറിയ പീസുകൾ എല്ലാം ഉണ്ടാകുമ്പോൾ വച്ചിട്ടാണ് ഞാൻ ഇതുവരെ ചെയ്തിട്ടുള്ളത്.

   

എങ്ങനെയാണ് ചെയ്യുന്നത് എന്ന് നമുക്ക് ഈ വീഡിയോ ഒന്ന് കണ്ടു നോക്കാം ഇപ്പോൾ ഒരു ചെയ്യാൻ വേണ്ടി ഒരു പഴയ തുണി ഞാനിവിടെ കട്ട് ചെയ്തിട്ടുണ്ട് പഴയ തുണി ഏതു വേണമെങ്കിലും നൈറ്റിയും ബെഡ്ഷീറ്റും എല്ലാം ഏതെങ്കിലും എവിടെന്നെങ്കിലും ഒന്ന് കട്ട് ചെയ്ത് എടുക്കാം ഇവിടെ 25 ഇഞ്ച് നീളത്തിലാണ് ഞാൻ തുണി എടുത്തിട്ടുള്ളത് വിതി ഏതാണ് 16 ഇഞ്ച് ആണ് ഞാനിവിടെ എടുത്തിട്ടുള്ളത് ഒരു പീസ് ആണ് കട്ട് ചെയ്ത് ഞാൻ ഇവിടെ എടുത്തിട്ടുണ്ട് ഞാൻ കട്ട് ചെയ്തെടുത്ത രണ്ട് തലയുടെ കവറിൽ നിന്നാണ് എടുത്തിട്ടുള്ളത് നമുക്ക് ഇതുപോലെ തന്നെ പഴയ ബെഡ്ഷീറ്റും അതുപോലെതന്നെ പഴയ ചുരിദാറും അങ്ങനെ.

എന്തെങ്കിലും ഉണ്ടെങ്കിൽ നമുക്ക് കട്ട് ചെയ്തെടുക്കാം പിന്നെ നമുക്ക് ഒന്നിനോട് ചേർത്തുവച്ച് നോക്കുന്ന നാലു സൈഡും നമുക്കൊന്ന് ചുറ്റു തൈച്ചു ചെയ്തെടുക്കണം അപ്പോൾ ഞാൻ ഇവിടെയും മൂന്നു പീസും ചേർത്തുവച്ചിട്ടുണ്ട് അപ്പോൾ നാല് സൈഡും നമുക്കൊന്ന് സ്റ്റിച്ച് ചെയ്തെടുക്കാം നാല് സൈഡ് മൂന്ന് പീസ് ഞാൻ ചേർത്തുവച്ച് ഇങ്ങനെ ചെയ്ത് എടുത്തിട്ടുണ്ട് ഇനി അതിനു മുകളിൽ വച്ച് ചെയ്തെടുക്കാൻ ആയിട്ട് തന്നെ ഒരു നീളത്തിലുള്ള കുറച്ച് തുണികൾ നമുക്ക് കട്ട് ചെയ്ത് എടുക്കേണ്ടതാണ് നീളത്തിലുള്ള തുണി ഞാനിവിടെ കട്ട് ചെയ്തെടുത്തിട്ടുണ്ട് നമുക്ക് ഇതെല്ലാം ചുരിദാർ എല്ലാം തന്നെ എടുത്തു വച്ച് ബാക്കി വരുന്ന തുണികൾ തന്നെയാണ് ഞാനിവിടെ നാല് ഇഞ്ച് വീതിയിലാണ് ഞാനിവിടെ കട്ട് ചെയ്തെടുത്തത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *