ആംബുലൻസിന് പിന്നാലെ ആശുപത്രി വരെ ഓടി ഒരു നായ, തന്റെ യജമാനോട് നന്ദി കാണിച്ചു നായ

ഈ ലോകത്തെ ഏറ്റവും കൂടുതൽ നന്ദിയുള്ള മൃഗം നാളെയാണ് എന്നാണ് പറയാനുള്ളത് പല സന്ദർഭങ്ങളിലും തന്നെ ആയ യജമാനനെ രക്ഷിച്ചു എന്നുള്ള വാർത്തകൾ എല്ലാം നിരവധി നമ്മൾ കേട്ടിട്ടുണ്ട് അത്തരത്തിലുള്ള യജമാനനെ ജീവനുതുല്യം തന്നെ സ്നേഹിക്കുന്ന ഒരു നായയുടെ ഒരു വീഡിയോ തന്നെയാണ് സമൂഹം മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് പുറകിൽ ഒരു നായ നിർത്താതെ തന്നെ ഓടുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ തന്നെ നമുക്ക് കാണാനായി കഴിയുന്നത്.

   

എന്തിനാണ് നായ ഓടുന്നത് എന്ന് ആദ്യം തന്നെ നമുക്ക് മനസ്സിലാകില്ല എങ്കിലും അതിനുള്ള ഉത്തരം അവസാനഭാഗത്ത് നമുക്ക് കാണാൻ കഴിയും ബ്രസീലിലെ ഒരു സ്ട്രീറ്റിൽ അപസ്മാരം ബാധിച്ചതിനെ തുടർന്നുണ്ടായ തളർന്ന് വീണ ഒരു യുവാവിനെയാണ് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് അയാളുടേതാണ് വീഡിയോയിൽ നമ്മൾ കാണുന്ന ഈ ഒരു നായ തന്റെ യജമാനനെ എന്ത് സംഭവിച്ചു എന്നറിയാനാണ് ആനയെ ആംബുലൻസിന് പുറകെ ഓടിക്കൊണ്ടിരുന്നത്.

ആംബുലൻസിന്റെ നടിയിലൂടെ ഒരു നായ പിറകെ ഓടിവരുന്നുണ്ട് ശ്രദ്ധിച്ചിട്ടുള്ള ആംബുലൻസ് ജീവനക്കാരനാണ് ഈയൊരു ദൃശ്യങ്ങൾ പകർത്തിയിട്ടുള്ളത് മാത്രമല്ല ഏറെ ദൂരം പിന്നിട്ടിട്ടും നായ പിറകെ വരുന്നത് കണ്ടിട്ട് മനസ്സ് അലിവ് തോന്നി അവർ വണ്ടി നിർത്തി അകത്തേക്ക് പ്രവേശിപ്പിച്ചു യജമാനടപം ഒരുമിച്ച് തന്നെ ആശുപത്രിയിലേക്ക് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *