ശാസ്ത്ര ലോകത്തെ അമ്പരപ്പിച്ചിട്ടുള്ള സ്ഥലം, ഇതിനെ പിന്നിലുള്ള രഹസ്യം അവർ കണ്ടെത്തി

ഒരുപാട് അത്ഭുതങ്ങളും ഒരുപാട് രഹസ്യങ്ങളും അടങ്ങിയിട്ടുള്ള ഒരു കൊച്ചു ഗ്രഹം തന്നെയാണ് നമ്മുടെ ഈ ഭൂമി എന്നും ഭൂമിയിൽ ചുരുളഴിയാത്തതും ശാസ്ത്രലോകത്തിന് ഒരു എത്തും പിടിയും കിട്ടാത്തതും ആയിട്ടുള്ള സ്ഥലങ്ങൾ ഒരുപാടാണ് ഉള്ളത് അത്തരത്തിലുള്ള ഭൂമിയിലെ കൗതുകം നിറഞ്ഞിട്ടുള്ളതും വളരെ വിചിത്രമായുള്ള ചില സ്ഥലങ്ങളെല്ലാം ആണ് നമ്മൾ ഇനി കാണാൻ പോകുന്നത് നമുക്ക് നേരെ നമുക്ക് വീഡിയോയിലേക്ക് കടക്കാം ടിയാൻസ് മൗണ്ടൈൻ അവതാർ.

   

സിനിമയിലെ ഹല്ലേലുയ്യ കുന്നുകൾ നിങ്ങൾക്ക് ഓർമ്മയുണ്ടോ എന്നാൽ അതിനേക്കാൾ വളരെ മനോഹരമായിട്ടുള്ള നമ്മുടെ ഭൂമിയിലെ മനോഹരം ആയ ഇടാം തന്നെയാണ് ഈ ഒരു മേഖല തെക്ക് കിഴക്ക് ചൈനയിലെ പർവ്വതം സ്ഥിതി ചെയ്യുന്നത് തന്നെ നീയും മേഖല ഫോറസ്റ്റ് പാർക്കും താഴ്വരയും ചേർന്ന് പർവതം വളരെ മനോഹരമായിട്ടുള്ള ഒരു കാഴ്ച തന്നെയാണ് സ്വർഗ്ഗപുത്രൻ എന്നാണ് അർത്ഥമാക്കുന്നത് ഈ മേഖലയിൽ രൂപം കൊണ്ടിട്ടുള്ളത് ജലക്ഷാമം കൊണ്ടാണ് ഏകദേശം 300 ദശലക്ഷങ്ങൾക്ക് മുമ്പ് തന്നെ ഈ പ്രദേശം ഒരു വലിയ സമുദ്രത്തിന്റെ ഭാഗമാകാം എന്നാണ് ഇതിനെ സംബന്ധിച്ച് പഠനം നടത്തിയിട്ടുള്ള ആളുകൾ പറയുന്നത് യഥാർത്ഥത്തിൽ ഈ പർവ്വതം തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *