ഇന്ന് ഞാൻ വന്നിട്ടുള്ളത് തന്നെ നല്ല കുറച്ചു കിച്ചൻ ടിപ്പുകൾ എല്ലാം ആയിട്ട് തന്നെയാണ് അപ്പോൾ എല്ലാവർക്കും തന്നെ നൂറുശതമാനവും ഉപകാര പെടുന്ന ടിപ്പുകൾ എല്ലാം തന്നെയാണ് അപ്പോൾ വീഡിയോ കണ്ടതിനു ശേഷം നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ ലൈക് ചെയ്യാൻ മറക്കല്ലേ അപ്പോൾ നമുക്ക് നേരെ വീഡിയോയിലേക്ക് പോകാം ആദ്യമായിട്ട് ചെയ്യുന്നതിനായിട്ട് തന്നെ ഞാനിവിടെ ഒരു ഉരുളക്കിഴങ്ങ് ഞാനിവിടെ എടുത്തിട്ടുള്ളത് ഇതിന്റെ പകുതി കട്ട് ചെയ്തു നമുക്ക് എടുക്കാൻ.
ഇതേപോലെ ഒന്ന് കത്തി വെച്ച് നമുക്കൊന്ന് ചെറുതായിട്ട് ഒന്ന് ഇതേപോലെ ഒന്ന് വരഞ്ഞു കൊടുക്കാം ഒരു ഉരുളൻ കഴിഞ്ഞിട്ടേ നീര് പുറത്തേക്ക് വരുന്നതിനാണ് നമ്മളിതേപോലെ തന്നെ വരഞ്ഞു കൊടുക്കുന്നത് പറഞ്ഞു കൊടുത്തതിനു ശേഷം ജസ്റ്റ് നമുക്ക് ഇതേപോലെ ഒന്ന് പ്രസ് ചെയ്യുമ്പോൾ തന്നെ നമുക്ക് ഒരു ഉരുളക്കിഴങ്ങിന്റെ നീര് പുറത്തേക്ക് വരുന്നത് കാണാം അത് നമുക്ക് നേരിൽ നല്ലത് പോലെ തന്നെ വരുന്നുണ്ട് ഇനി നമുക്ക് ഇത് എന്തിനാണ് ഉപയോഗിക്കുന്നത്.
എന്ന് നമുക്ക് നോക്കാം കരയുന്ന കാര്യം നമുക്ക് ഈ കാറിന്റെ മിററിൽ ഇതുപോലെയുള്ള ഒരു പൊടിയും അതുപോലെതന്നെ മഴവെള്ളവും എല്ലാം വന്നു വീഴുമ്പോൾ മോഡലായിട്ട് ബ്ലഡ് ആയിട്ടാണ് ഇരിക്കുന്നത് അപ്പോൾ നമുക്കറിയാം ബാക്കിൽ നിന്ന് വരുന്ന വണ്ടികൾ ഒന്നും തന്നെ നമുക്ക് കാണാനായി കഴിയില്ല സൈഡ് മിറർ വളരെ അഴുക്ക് പിടിച്ചിരുന്നു കഴിഞ്ഞാൽ നമുക്ക് അപകടങ്ങളെല്ലാം വരാൻ വളരെ അധികം സാധ്യത കൂടുതലാണ് പ്രോത്സാ ഇതുപോലെ ഇവിടെ നല്ലതുപോലെ ക്രിസ്റ്റൽ ആയിട്ട് ക്ലിയർ ആക്കാൻ കഴിയുന്ന ഒരു ടിപ്പാണ് ഞാനിവിടെ പറയാൻ പോകുന്നത് അപ്പോൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ലൈക് ചെയ്യാൻ സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.