കൂട്ടത്തോടെ കൊതുകെല്ലാം ഷോക്കടിച്ച പോലെ ചത്തു വീഴും, ഒരെണ്ണം മതി ഒരു മാസത്തേക്ക്

വീടിന്റെ സ്ഥലത്തും അതുപോലെതന്നെ പരിസരത്തുമുള്ള കൊതുകുകളെയെല്ലാം തന്നെ കൂട്ടത്തോടെ തന്നെ ഓടിക്കാൻ ആയിട്ടുള്ള കുറച്ച് ടിപ്പുകൾ എല്ലാമാണ് ഞാൻ ഇന്നിവിടെ പറയാൻ പോകുന്നത് അപ്പോൾ തിളക്കുന്ന വെള്ളത്തിലേക്ക് തന്നെ ഒരു നുള്ള് പേസ്റ്റ് നമുക്ക് ഇങ്ങനെ ഒന്ന് ഇട്ടു നോക്കൂ നിമിഷം നേരം കൊണ്ട് തന്നെ നമ്മുടെ വീടിനകത്തുള്ള കൊതുകുകളെല്ലാം തന്നെ ഇല്ലാതായി പോകും അപ്പോൾ നമ്മുടെ വീടിന്റെ ഉള്ളിലെ കൊതുകിനെ കൂട്ടത്തോടെ തന്നെ ഓടിപ്പിക്കാനായിട്ട്.

   

തന്നെ നമുക്ക് തീയും പുകയും എണ്ണയും ഒന്നും ആവശ്യമില്ലാത്ത ഒരു ടിപ്പാണ് ഞാൻ ഇവിടെ ഫസ്റ്റ് ചെയ്യാനായി പോകുന്നത് ആദ്യത്തെ ടിപ്പ് ചെയ്യാൻ ആയിട്ട് തന്നെ ഞാൻ ഇവിടെ കുറച്ചു ഗ്രാമ്പു തന്നെയാണ് എടുത്തു വച്ചിട്ടുള്ളത് ഗ്രാമ്പു നല്ലതുപോലെ തന്നെ ഒന്ന് ചതച്ച് എടുക്കേണ്ടതാണ് ഇതിനായിട്ട് ഒരു ഇടി ക്കല്ലിലേക്ക് നമുക്ക് ഇട്ടുകൊടുക്കാം ഇതിലേക്ക് നാലോ അഞ്ചോ ഏലക്ക കൂടെ നമുക്ക് ഇതിലേക്ക് നമുക്ക് ഇട്ടു കൊടുക്കാം ഇനി നമുക്ക് രണ്ടും നല്ലതുപോലെ തന്നെ ഒന്ന് നമുക്ക്.

ചതച്ച് നമുക്കെടുക്കാൻ പോകരുത് തുടങ്ങിയ പ്രാണികളെയെല്ലാം തന്നെ ഓടിക്കാനായിട്ട് വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള ഒന്നുതന്നെയാണ് ഗ്രാമ്പു അതുപോലെതന്നെ ഏലക്കായും എല്ലാം തന്നെ അപ്പോൾ ഇത് ഇങ്ങനെ ചതക്കുമ്പോൾ തന്നെ നമുക്ക് നല്ല ഒരു സ്മെല്ല് തന്നെയാണ് ഇതിൽ വരുന്നത് പിന്നീട് ഒരു പ്രാവശ്യം ഇങ്ങനെ ചെയ്തു വച്ചു കഴിഞ്ഞാൽ തന്നെ ഒരാഴ്ചയോളം തന്നെ നമുക്ക് ഇതുതന്നെ നമുക്ക് ഉപയോഗിക്കാം ഗ്രാമ്പുവും ഏലക്കായും നല്ലതുപോലെ തന്നെ ചതച്ച് ഞാൻ ഇവിടെ എടുത്തു വച്ചിരുന്ന ഇനി നമുക്ക് ഇതൊരു സൈഡിലേക്ക് നമുക്ക് മാറ്റി വയ്ക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/nyRg2rOSklg

Leave a Comment

Your email address will not be published. Required fields are marked *