പിണങ്ങി പോയതിനുശേഷം മനു അങ്കിളിന്റെ അടുത്തേക്ക് അമ്മ എന്നെ അധികം വിടാറില്ല മനു അങ്കിൾ ഭയങ്കര പെണ്ണും പിടിയനാണ് എന്നാണ് അമ്മ പറയുന്നത് തന്നെ അതുകൊണ്ടു തന്നെ പ്രായം അറിയിച്ചു തുടങ്ങിയ എന്നെ അടുത്ത് വിടുന്നത് ഇന്നത്തെ കാലം വളരെ മോശമാകും എനിക്കും അമ്മ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ മനസ്സിലാക്കാനുള്ള പ്രായം ആയിട്ടുണ്ടായിരുന്നു പക്ഷേ പാവം അങ്കിളിന് മാത്രം എന്നോട് ഇങ്ങനെ അമ്മ പറയുന്നത് എന്താണെന്ന് അറിയുന്നുണ്ടായിരുന്നില്ല.
അങ്കിൾ ഇപ്പോഴും സമയം കിട്ടിയാൽ ഓടി എന്റെ അടുത്ത് വരാനായി ശ്രമിക്കും മനു അങ്കിളിനെ കുറിച്ച് പറയുകയാണെങ്കിൽ ആള് കാണാൻ ഒരു മമ്മൂട്ടി തന്നെയാണ് എന്താണ് ഒരു ഗ്ലാമർ ഏതൊരു പെണ്ണ് മോഹിച്ചു പോകുന്ന രൂപ ഭംഗി സ്വഭാവം എങ്ങനെ കൂടുതലാണെങ്കിൽ എന്ത് ഭംഗിയുണ്ടായിട്ട് എന്താണ് കാര്യമല്ലേ അമ്മ ഇങ്ങനെയെല്ലാം പറഞ്ഞു തന്നിട്ടുണ്ടെങ്കിൽ എന്റെ ഒരു അറിവ് വച്ച് ലോകത്തെ ഏറ്റവും കൂടുതൽ വിശ്വസിക്കാവുന്ന വ്യക്തിയാണ് മനു അങ്കിൾ എന്നോട്.
ഇന്നുവരെ അങ്ങനെ മാത്രമാണ് പെരുമാറുന്നത് മനു അങ്കിളിനെ സ്വന്തമായിട്ട് ഒരുപാട് ബിസിനസ് എല്ലാം തന്നെ ഉണ്ട് അതുകൊണ്ടാണ് അദ്ദേഹം അമ്മയും അച്ഛനും പിണക്കാത്തത് തന്നെ അങ്കിളിന് വേറെ ആരും ഇല്ലാത്തതു കൊണ്ട് തന്നെ ഭാവിയിൽ അതെല്ലാം ഞങ്ങൾക്കായി കിട്ടും അതാണ് പ്ലാൻ ആയിട്ട് വരുന്നത് നല്ല കട്ടയ്ക്ക് പൈസ കൊതിയുണ്ട് എന്നെ വീട്ടുകാർക്ക് അതാണ് കാര്യം ബിസിനസ് ഒരുപാട് ഉള്ളതിൽ സന്തോഷമുണ്ട് എങ്കിലും അത് കൂടാതെ അങ്കിളിനെ ഒരു അനാഥാലയമുണ്ട്.
അവിടെ ഒരുപാട് പെൺകുട്ടികൾ ഉണ്ട് അമ്മയും അച്ഛനും എല്ലാം പറയുന്നത് അങ്കിൾ ആ പെൺകുട്ടികളെ മോശമായി തന്നെ ഉപയോഗിക്കാൻ വേണ്ടിയാണ് നടത്തുന്നത് എന്നെല്ലാമാണ് അതിന്റെ പേരിൽ പിണങ്ങി ഇറങ്ങിയതാണ് അമ്മായിയും എന്ന് കേട്ടുകയും ഒരുപാട് പൈസയും ആ വഴി അങ്കിളിനെ പോയിട്ടുണ്ട് ഇതെല്ലാം ആണ് അങ്കിളിന് എന്റെ ആകെയുള്ള യോഗ്യതകൾ ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.