ഇനി ലിറ്റർകണക്കിന് എണ്ണ ചിലവാക്കല്ലേ,കുക്കർ പൂരി

ഞാൻ വന്നിട്ടുള്ളത് നല്ല ഒരു പൂരിയും അതുപോലെതന്നെ പൊട്ടറ്റോ എല്ലാം സെറ്റ് ചെയ്തിട്ടാണ് ഒട്ടും എണ്ണ കുടിക്കാത്ത കുക്കറിൽ ഉണ്ടാക്കിയെടുക്കുന്ന ഒരു അടിപൊളി സൂര്യയുടെ കൂട്ടാന് ഞാനിവിടെ പറയാനായി പോകുന്നത് അത് നമുക്ക് പോകാതെ ഒരുപാട് സമയം അങ്ങനെ തന്നെ ഇരിക്കുകയും ചെയ്യും അപ്പോൾ എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കുക അഭിപ്രായങ്ങൾ പറയാൻ മറക്കല്ലേ അപ്പോൾ നല്ല ചൂടായിട്ടുള്ള നല്ല പൂ പോലത്തെ പൂരി എങ്ങനെയാണ് നമുക്ക് ഉണ്ടാക്കിയെടുക്കുന്നത്.

   

എന്ന് നമുക്ക് കണ്ടു നോക്കാം നീയൊരു മാവ് തയ്യാറാക്കുന്നത് നമ്മൾ മിക്സിക്കലാണ് ഇവിടെ ജാർ ഉപയോഗിച്ചിട്ടാണ് മിക്സിയുടെ ജാറിൽ വെളിച്ചെണ്ണ എല്ലാം നമ്മൾ എല്ലാ ഭാഗത്തേക്ക് എത്തിച്ചു കൊടുക്കുന്നുണ്ടെങ്കിൽ എല്ലാ ഭാഗത്തേക്ക് എത്തിക്കുക എന്നിട്ട് നമുക്ക് ഓയിലുമായി ഇങ്ങനെ ചെയ്യുന്നത് കൊണ്ട് തന്നെ നമുക്ക് മിക്സിയുടെ സൈഡിൽ ഒന്ന് വല്ലാതെ ഒട്ടിപ്പിടിക്കില്ല രണ്ടിനും ആയിട്ടാണ് നമ്മൾ അത് ചെയ്യുന്നത് തന്നെ എന്നിട്ട് അതിലേക്ക് ഒരു കപ്പ് നമുക്ക് ഗോതമ്പ് പൊടിയാണ്.

ചേർത്തു കൊടുക്കാൻ പോകുന്നത് ഇതിന്റെ ഉൾഭാഗം നല്ലതുപോലെ സോഫ്റ്റ് ആവാൻ ആയിട്ട് ഒരു രണ്ട് ടേബിൾസ്പൂൺ മൈദ പൊടി ചേർത്ത് കൊടുക്കുന്നുണ്ട് ഇനി നല്ലതുപോലെ തന്നെ പൂരി മൊരിഞ്ഞു കിട്ടാനും കുറെ സമയം ക്രിസ്പി ആയിട്ട് ഇരിക്കാനും ആയിട്ട് തന്നെ ഒരു ടേബിൾ സ്പൂൺ റവ പൊടി ചേർത്ത് കൊടുക്കുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്ന വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.

https://youtu.be/R_MAuE180m4

Leave a Comment

Your email address will not be published. Required fields are marked *