ഇവിടെ പറയാൻ പോകുന്നത് നമ്മുടെ വീട്ടിലെ ചവിട്ടിയത് പോലെ തന്നെ കിച്ചണിൽ നമ്മൾ ഉപയോഗിക്കുന്ന ടവ്വവിലെ അതുപോലെതന്നെ ബാത്റൂമിൽ ഉപയോഗിക്കുന്ന ടവ്വൽ ടോർത്ത് എല്ലാം തന്നെ നമുക്ക് മഴക്കാലത്ത് നമുക്ക് എങ്ങനെ കഴുകാനും അതുപോലെതന്നെ ഉണക്കാനും എല്ലാം വളരെ ബുദ്ധിമുട്ട് തന്നെ ആയിരിക്കും അപ്പോൾ ഇനി ആരും ഇതൊന്നും തന്നെ ഉറച്ചു കഴുകി ബുദ്ധിമുട്ട് എന്താ കാര്യമില്ല എത്രത്തോളം കഠിനമായിട്ടുള്ള അഴുക്കാണെങ്കിലും എത്ര കാലം ഉള്ള.
ഒരു ചവിട്ടി ആണെങ്കിലും നമുക്ക് എളുപ്പത്തിൽ തന്നെ നമുക്ക് കഴുകാനും അതുപോലെ തന്നെ പൂർണമായിട്ട് തന്നെ 100% അതിൽ നിന്ന് അഴുക്കും അണുക്കളും എല്ലാം മാറികൊണ്ട് നല്ലതുപോലെ വൃത്തിയാക്കി മാറ്റാനും പറ്റുന്ന ഒരു എളുപ്പവഴിയായി തന്നെയാണ് ഞാൻ ഇവിടെ വന്നിട്ടുള്ളത് അപ്പോൾ വീഡിയോ കണ്ടു നോക്കാം വീഡിയോ കണ്ടു നോക്കി ഇഷ്ടപ്പെടിങ്കിൽ ലൈക് ചെയ്യുക അതുപോലെതന്നെ സബ്സ്ക്രൈബ് ചെയ്യാത്തവർ ചാനൽ സബ്സ്ക്രൈബ് ചെയ്യുക അതുപോലെ.
ഈ ഒരു വീഡിയോയിൽ കണ്ടതിനുശേഷം നിങ്ങളുടെ ഫീഡ് ബാക്ക് എല്ലാം തന്നെ അറിയിക്കണം നേരിട്ട് വീഡിയോയിലേക്ക് പോകാം രണ്ട് രീതിയിൽ വൃത്തിയാക്കുന്നതാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് കിച്ചൻ ടൗവ്വൽ എങ്ങനെയാണ് ക്ലീൻ ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം എന്നിട്ട് നമുക്ക് മറ്റൊരു ഏരിയ നമുക്ക് ക്ലീൻ ചെയ്യാം എന്നാ ഞാൻ ആദ്യമേ തന്നെ ഒരു ടവൽ ഞാൻ എടുത്തിട്ടുണ്ടെങ്കിൽ കിച്ചണിൽ ഉപയോഗിക്കുന്ന ടവല് അതുപോലെതന്നെ ബാത്റൂമിലെ ഇതിനെല്ലാം തന്നെ മഴക്കാലത്ത് ഒരു ചീത്ത മണവും ഉണ്ടാകാറുണ്ട് അപ്പോൾ നമുക്ക് മണമെല്ലാം നമുക്ക് മാറ്റാനും അഴുക്ക് പൂർണമായിട്ട് തന്നെ ഇല്ലാതാക്കാനും എന്താണ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.