കൂടുതൽ ഇവിടെ കലവറയാണ് നമ്മുടെ ഈ ഒരു കൊച്ചുഭൂമി അതുകൊണ്ട് തന്നെ കാലക്രമേണ ഈ രഹസ്യങ്ങളിൽ പലതും തന്നെ പുറത്താകുമെങ്കിലും എത്ര ശ്രമിച്ചിട്ടും എന്നും വളരെ രഹസ്യമായി തന്നെ കിടക്കുന്ന ചില രഹസ്യങ്ങളെയും എല്ലാം ഒരിക്കലും തുറക്കാൻ പാടില്ലാത്ത ചില രഹസ്യ വാതിലുകളെയും എല്ലാമാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണാനായി പോകുന്നത് തന്നെ സമയം കളയാതെ തന്നെ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം ശ്രീപത്മനാഭ ക്ഷേത്രത്തിലെ ഒരു രഹസ്യ.
ആരാ ലോകത്തിലെ ഏറ്റവും സമ്പന്നമായിട്ടുള്ള ക്ഷേത്രവും ഏതാണെന്ന് ചോദിച്ചു കഴിഞ്ഞാൽ അതിനൊരു ഉത്തരമേയുള്ളൂ അതാണ് നമ്മുടെ കൊച്ചു കേരളത്തിലെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം പരാദേശികദിനം അനുസരിച്ച് തിരുവിതാംകൂർ രാജാക്കന്മാർ തങ്ങളുടെ സമ്പത്ത് ക്ഷേത്രത്തിന്റെ മതിലുകൾക്കും നീ അവറുകൾക്കും ഇടയിൽ ഒളിപ്പിച്ചിട്ടുണ്ടായിരുന്നു അവസാനത്തെ രാജാവിന് ശേഷമുള്ള തിരുവിതാംകൂറിലെ ഭരണാധികാരി സംസ്ഥാന സർക്കാരാണ്.
എന്നും ക്ഷേത്രം രാജാവിന്റെ അനന്തരാവകാശികൾക്ക് കൈമാറാനായി വ്യവസ്ഥ ഇല്ലാത്തതുകൊണ്ട് തന്നെ അത് സർക്കാർ ഏറ്റെടുക്കണമെന്നും 2011 ജനുവരിയിൽ ഹൈക്കോടതി വിധി ഉണ്ടായിരുന്നു തുടർന്ന് ക്ഷേത്രത്തിലെ വിവിധ നിലകളിലുള്ള മൂല്യമായിട്ടുള്ള കളുടെ കണക്ക് എടുക്കാനുമായി കോടതി ആവശ്യപ്പെട്ടതോടുകൂടിയാണ് ഈ ഒരു ക്ഷേത്രം ആകർഷിച്ചിട്ടുള്ളത് അങ്ങനെ അഡ്വക്കേറ്റ് 6 നിലവറകളിലെ അഞ്ച് നിലവിറകളും തുറന്നു കിരീടങ്ങൾ ആയുധങ്ങൾ വജ്ര സഞ്ചികൾ മാണിക്യങ്ങൾ പ്രതിമകൾ സ്വർണ്ണ പാത്രങ്ങൾ സ്വർണ ആനകൾ സ്വർണനാണയങ്ങൾ ആഭരണങ്ങൾ പതിച്ച സ്വർണ തേങ്ങകൾ എന്നിവയെല്ലാം തന്നെ ആക്ഷേത്രത്തിൽ ഉണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായികാണുക..