ഞാനിവിടെ വന്നിട്ടുള്ളത് എല്ലാവർക്കും വളരെയധികം ഉപകാരമാകുന്ന കുറച്ച് ടിപ്പുകൾ എല്ലാം കളക്ട് ചെയ്ത് തന്നെയാണ് അപ്പോൾ അതുകൊണ്ട് എല്ലാവരും തന്നെ വീഡിയോസ് ഒന്നും മുഴുവനായിട്ട് ഒന്ന് കാണാനായി ശ്രമിക്കണം അപ്പോൾ ഞാൻ ഇവിടെ ഒട്ടും സമയം കളയാതെ നമുക്ക് നേരെ നമുക്ക് വീഡിയോയിലേക്ക് കടക്കാം ഇന്നത്തെ നമ്മുടെ ആദ്യത്തെ വീഡിയോയിലേക്ക് നമുക്ക് കടക്കാം ഞാനിവിടെ ഒരു ഓർമ്മപ്പെടുത്തൽ ആയിട്ടാണ് വന്നിട്ടുള്ളത് പണ്ടത്തെ ഈ ഒരു ഇരുമ്പത്തെ.
തെയ്പ്പ് പെട്ടി ഓർമ്മയുണ്ടോ എല്ലാം കത്തിച്ചേനെ ഇട്ടുകൊണ്ട് തേപ്പ് പെട്ടി ചൂടാക്കി ഷർട്ടും കൊണ്ടും കോട്ടൻസാരിയും എല്ലാം തന്നെ തേച്ച് മാറ്റി പണ്ടുകാലത്ത് നമ്മൾ മടക്കി വയ്ക്കാറുണ്ടായിരുന്നു ഇന്ന് അത് ഒന്നും തന്നെ നമ്മൾ ഇപ്പോൾ ചെയ്യുന്നില്ല സ്വന്തം അയൺ ബോക്സ് ആണ് നമ്മൾ ഉപയോഗിക്കുന്നത് ഇതിന്റെ സാധനങ്ങളൊക്കെ ഇടുന്നതിന് കൂട്ടത്തിലായി പോയി എന്ന് മാത്രം അന്നൊരു പുതിയ വീട് വച്ചാൽ അത്യാവശ്യ സാധനങ്ങൾ ആയിട്ടുള്ള വിളക്ക് എന്നെയുടെ കൂടെ തന്നെ.
തേപ്പുപെട്ടിയും എല്ലാം തന്നെ വാങ്ങുന്നുണ്ടായിരുന്നു ഉപയോഗിക്കാതെ വെച്ചിട്ടുള്ള ഈ ഒരു തേപ്പ് കിട്ടി പിന്നീട് ഉപയോഗിക്കുമ്പോൾ തന്നെ നമുക്ക് ശരിക്കും തേക്കാനായി പറ്റില്ല തുണിയിൽ വച്ച് അത് ഒട്ടിപ്പിടിക്കുന്നത് പോലെയെല്ലാം തോന്നും ശരിക്കും അങ്ങോട്ടും മൂടില്ല അപ്പോൾ നമുക്ക് ഈസി ആയിട്ട് തന്നെ നമുക്ക് എങ്ങനെ ചെയ്യാം എന്നുള്ളതാണ് ഞാൻ പറയാൻ ആയിട്ട് പോകുന്നത് ചെറിയൊരു ടിപ്പ് ആണ് ഇത് ആർക്കെങ്കിലും ഉപയോഗപ്പെടുന്നു എന്ന് തോന്നുന്നുണ്ടെങ്കിൽ ഉപകാരപ്പെടട്ടെ എന്ന് തോന്നി ഞാൻ ഇവിടെ പറയുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/a39zb3ZqWjw