ഏട്ടന്റെ പണം വേണം ഏട്ടന് വേണ്ട അല്ലേ, നിവൃത്തിയില്ലാതെ അവനത് അമ്മയോട് ചോദിച്ചു

അവനെ കണ്ടു കഴിഞ്ഞാൽ ഈ വീട്ടിലെ വേലക്കാരനാണ് എന്നെ പറയൂ കെട്ടി ഒരുങ്ങി വന്നിട്ട് എന്തിനാണ് വെള്ളമെടുക്കാൻ അടുക്കളയിലേക്ക് പോകുന്നതിനിടയിലാണ് ഞാൻ അനിയനും അമ്മയും സംസാരം കേൾക്കുന്നത് തന്നെ നമുക്ക് കുറച്ചു നേരത്തെ തന്നെ അമ്പലത്തിലേക്ക് എന്ന് പറഞ്ഞു ഇറങ്ങാം അവനോട് ഇവിടെ റെഡിയായി നൽകാനും പറയാം എന്നിട്ട് നമുക്ക് അങ്ങനെ നേരിട്ട് പോകാൻ സമയം വൈകുന്നു എന്ന് പറയാം അമ്മയുടെ ഭാഗത്ത് നിന്നും ഒരിക്കലും അങ്ങനെയുള്ള.

   

ഒരു സംസാരം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല നാളെ അനിയന്റെ വിവാഹം ഉറപ്പിക്കാൻ എല്ലാവരും കൂടെ പോകാൻ തുടങ്ങുകയാണ് എവിടെയും പോകാത്ത മനുവേട്ടൻ ആയിരുന്നു ഏറ്റവും കൂടുതൽ ഉത്സാഹം ഉണ്ടായിരുന്നത് പുതിയ ഒരു ഷർട്ട് വാങ്ങാം എന്ന് ഞാൻ പറഞ്ഞിട്ട് പോലും കേൾക്കാതെ അനിയന്റെ ഷർട്ട് വാങ്ങി എന്റെ കയ്യിൽ തന്നിട്ടുണ്ടായിരുന്നു കല്യാണം കഴിച്ചു വന്നപ്പോൾ മുതൽ ഞാൻ കാണുന്നത് തന്നെയാണ് സ്വന്തമായിട്ട് ഒന്നും തന്നെ.

വാങ്ങിക്കുന്ന പതിവ് മനുവേട്ടനും ഉണ്ടായിരുന്നില്ല അനിയൻ ഇട്ടു പോയ ഒരു ഷർട്ട് ഭാഗമല്ല എങ്കിലും അവൻ ഉപേക്ഷിച്ച ചെരിപ്പ് എന്തോരം ചെലവാണ് ഉള്ളത് എന്ന് പറഞ്ഞ് സ്വയം ചുരുക്കുന്നതാണ് എന്ന് എനിക്ക് പിന്നീട് മനസ്സിലായി കൃഷിപ്പണി പ്ലംബിംഗ് വയറിങ് മാർക്ക് പണി അങ്ങനെ മനുവേട്ടൻ കൈ വയ്ക്കാത്തതായി ഒന്നും തന്നെ ആ നാട്ടിൽ ഉണ്ടായിരുന്നില്ല എന്നുള്ളതാണ്.

സത്യം എല്ലാ പണിയും ചെയ്തു കിട്ടുന്നത് മുഴുവൻ വീട്ടിലേക്ക് ചെലവ് പോകും അനിയന്റെ ജോലിക്ക് നല്ല ഒരു എമൗണ്ട് തന്നെ ആദ്യമേ തന്നെ കമ്പനിയിൽ കൊടുക്കണമായിരുന്നു അതിന് ഏട്ടൻ ലോണെടുത്തു നല്ല ഒരു ശമ്പളത്തോടുകൂടി തന്നെ ജോലി കിട്ടിയിട്ടുണ്ട് എങ്കിലും ലോൺ അടക്കാൻ ഒന്നും അവൻ നോക്കുന്നുണ്ടായിരുന്നില്ല രണ്ട് പെണ്ണുങ്ങളുടെ മൂത്ത മകളുടെ കല്യാണത്തിന് ഏട്ടൻ അധ്വാനിച്ച് ഉണ്ടാക്കിയ സ്ഥലം വിറ്റിട്ടുണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *