പത്തിരിക്കും ചപ്പാത്തിക്കും എല്ലാം മാവൂർ നല്ലൊരു ഐഡിയ ഞാൻ ഇന്ന് ഇവിടെ പറയുന്നുണ്ട് അതുപോലെ തന്നെ വേറെയും ചെറിയ ചെറിയ ടിപ്പുകൾ എല്ലാമുണ്ട് എല്ലാവരും വീഡിയോസ് ക്ലിപ്പ് ചെയ്യാതെ കാണുക എന്നിട്ട് അഭിപ്രായങ്ങൾ എല്ലാം പറയാൻ മറക്കല്ലേ അപ്പോൾ നമുക്ക് ഇന്നത്തെ വീഡിയോ നമുക്ക് കാണാം ആദ്യത്തെ ഞാനിവിടെ ഒരു പ്ലാസ്റ്റിക് ബോട്ടിലെ പകുതി ഞാനിവിടെ എടുത്തിട്ടുണ്ട് അത് മതി ഒരു പീസ് മതി യൂസ് ചെയ്യുന്നത് എന്ന് വെച്ചാൽ നമ്മൾ പാവം സാധാരണ പച്ചക്കറി എല്ലാം.
അരിഞ്ഞ ശേഷം അതിലേക്ക് ഇഞ്ചി വെളുത്തുള്ളി എല്ലാം നമ്മൾ ചതിക്കാറുണ്ട് അതിനായിട്ട് നമ്മൾ അവരെ കല്ലെടുക്കാൻ കൂടുതൽ മടി ആയിരിക്കും ഹോളിഡേ പോലൊരു സംഭവം നമ്മൾ കട്ട് ചെയ്തു വച്ചു കഴിഞ്ഞാൽ ആ ഒരു കട്ടിങ്ങിന് മുകളിലായിട്ട് നമുക്ക് ഇതുപോലെ വച്ചിട്ട് നമുക്ക് ഇവിടെ ഒരു കല്ല് ചതച്ചെടുക്കാൻ പറ്റുന്നതാണ് വെറുതെ നമ്മൾ കട്ട് ചെയ്ത് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു കഴിഞ്ഞാൽ തെറിച്ചു പോകും അപ്പോൾ അത് സാധാരണ ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും.
അപ്പോൾ ഇതുപോലെ ചെയ്തു കഴിഞ്ഞാൽ കുറച്ച് അധികം ഉണ്ടെങ്കിൽ തന്നെ വളരെ എളുപ്പത്തിൽ തന്നെ എളുപ്പത്തിൽ തന്നെ നമുക്ക് ചതച്ചെടുക്കാനായി പറ്റുന്നതാണ് ഒട്ടും തന്നെ സൈഡിലോട്ട് തെറിച്ചു പോകില്ല നമുക്ക് തന്നെ ആ ഒരു ആ കഴുകാനുള്ള ഒരു മടിയെല്ലാം ഒഴിവായി കിട്ടുന്നതാണ് അപ്പോൾ ഇതേപോലത്തെ ഒരു പീസ് എടുത്തിട്ട് വച്ചാൽ മതിയാകും കഴുകിവച്ച് കഴിഞ്ഞാൽ നമുക്ക് വീണ്ടും വീണ്ടും ഉപയോഗിക്കാനായി പറ്റും നെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്ന വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.
https://youtu.be/SJ13u8_D698