173 വർഷത്തെ ക്ലിനിക്കിൽ എക്സ്പീരിയൻസ് ഇടയിൽ ഒരുപാട് ഡയബറ്റിസ് എല്ലാം വന്നിട്ടുണ്ട് ഈ ഒരു വരുന്ന പ്രമേഹരോഗികളുടെ മഹാഭൂരിപക്ഷം ആളുകളും ചോദിക്കുന്ന ഒരു ചോദ്യം പ്രേമിക രോഗം ഉണ്ടായിട്ടുള്ള ആളുകൾക്ക് ഫ്രൂട്ട്സ് കഴിക്കാൻ പറ്റുമോ പഴങ്ങൾ കഴിക്കാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ ചില ആളുകൾ പറയും പ്രമേഹരോഗം തിരിച്ചറിഞ്ഞതിനുശേഷം ഞങ്ങൾ കഴിച്ചിട്ടില്ല പഴങ്ങൾ കഴിക്കാത്തത് കൊണ്ട് ഒരുപാട് ബുദ്ധിമുട്ടുകൾ എല്ലാം ഉണ്ട് പണ്ട് ഒരുപാട് പഴങ്ങൾ കഴിച്ചിട്ടാണ്.
വയറ്റിൽ നിന്ന് ഒന്ന് പോകാം മലബന്ധമല്ല മാറ്റുന്നത് പ്രമേഹം വന്നതിനുശേഷം ഇപ്പോൾ മലബന്ധം എല്ലാം വളരെയധികം കൂടിയിട്ടുണ്ട് എന്ന് പ്രമേഹരോഗികൾക്ക് പഴങ്ങൾ കഴിക്കാൻ കഴിയുമ്പോ കഴിക്കുമ്പോൾ തന്നെ ഏതു തരത്തിലുള്ള പഴങ്ങളാണ് കഴിക്കേണ്ടത് എത്രത്തോളം അവർക്ക് കഴിക്കാൻ കഴിയണം ഈ ചോദ്യങ്ങൾക്ക് എല്ലാം മറുപടി പറയുന്നതിനു മുമ്പായി തന്നെ രണ്ടു കാര്യങ്ങൾ എല്ലാം പഴങ്ങളുടെ കാര്യത്തിൽ നമ്മൾ മനസ്സിലാക്കേണ്ടത് അതിൽ ഒന്നാമത്തേത്.
ആയിട്ടുള്ളത് ആ ഒരു പഴത്തിലെ കാർബോഹൈഡ്രേറ്റ് അല്ലെങ്കിൽ അന്നജം മടങ്ങിയിട്ടുണ്ട് പഞ്ചസാരയുടെ അളവ് എത്രയാണ് എന്നുള്ളത് മനസ്സിലാക്കുക രണ്ടാമതായിട്ടുള്ളത് വളരെ പ്രധാനപ്പെട്ട ഉള്ള വസ്തുക്കളും ഇൻഡക്സ് കാര്യം അറിയേണ്ടതുണ്ട് ഈ പഴങ്ങളുടെ ഇൻഡക്സ് എത്രയാണ് മനസ്സിലാക്കണം അപ്പോൾ എന്താണ് ഈ ഒരു ഇൻഡക്സ് നോക്കാം പഴം നമ്മൾ കഴിക്കുകയാണെങ്കിൽ ഒരു ഫ്രൂട്ട്സ് നമ്മൾ കഴിച്ചു കഴിഞ്ഞാൽ ആ ഒരു പഴം നമ്മുടെ ശരീരത്തിൽ കയറിക്കൊണ്ട് എത്രത്തോളം സമയം കൊണ്ട് നമ്മുടെ ശരീരത്തിലെ രക്തത്തിന് അകത്ത് ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കും ഒരു അടിസ്ഥാനപ്പെടുത്തിയുള്ള ഒരു റേറ്റിംഗ് തന്നെയാണ് ഈ പറയുന്ന ഇൻഡക്സ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.