8 പൈലറ്റുമാർക്ക് മാത്രം വിമാനം ഇറക്കാൻ കഴിയുന്ന ലോകത്തിലെ ഒരേയൊരു എയർപോർട്ട്!
ഒരു വിമാനം റൺവേയിലൂടെ ഒരു റെയിൽപ്പാലം നിർമ്മിച്ചാൽ അത് എങ്ങനെയുണ്ടാകും ഇയാൾ ഇതെന്താണ് പറയുന്നത് എന്നായിരിക്കും ഇപ്പോൾ നിങ്ങൾ പറയുന്നത് എന്നാൽ വിമാനത്താവളത്തിന്റെ നടുവിലൂടെ റെയിൽപ്പാടം പോകുന്ന ഒരു എയർപോർട്ട് നമ്മുടെ ലോകത്തുണ്ട് എന്നുള്ളതാണ് സത്യം അത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും വളരെ അപകടം ആയിട്ടുള്ളത് വിശ്വസിക്കാൻ വളരെ പ്രയാസമുള്ളതായിട്ടുള്ള എയർപോർട്ട് ആണ് എന്ന് ഞാൻ ഇവിടെ ഞാൻ പറയാൻ പോകുന്നത്. സമയം കളയാതെ നമുക്ക് നേരെ നമുക്ക് വീഡിയോയിലേക്ക് കടക്കാം ഇന്റർനാഷണൽ എയർപോർട്ട് സാധാരണ വിമാനത്തിന്റെ ലാൻഡിങ് … Read more