25 കാരനെപോലെ 60വയസായാലും ആരോഗ്യത്തോടെ ചെറുപ്പമായി ഇരിക്കാൻ
സാധാരണഗതിയിൽ ഒരു സാധാരണ ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഒരുപാട് കാലം നല്ലതുപോലെ ആരോഗ്യത്തോടുകൂടി ജീവിക്കുക എന്നുള്ളത് തന്നെയാണ് എങ്ങനെ ആയാലും ദൈർഘ്യം നമുക്ക് വർദ്ധിപ്പിക്കാം മരണം എന്നുള്ളത് എപ്പോ വേണമെങ്കിലും സംഭവിക്കാവുന്ന ഒരു കാര്യമാണ് അതൊരു യാഥാർത്ഥ്യമാണ് നമുക്ക് എങ്ങനെ കൂടുതൽ കാലം നമുക്ക് നല്ലതുപോലെ ജീവിക്കാം എന്നുള്ളതിനെ കുറിച്ച് പറയുമ്പോൾ നമുക്ക് ആദ്യമേ തന്നെ വരുന്ന കാര്യം. ജപ്പാനിൽ ഉള്ള ഒരു ദ്വീപിലെ ജനങ്ങളുടെ ആയുധത്തെ കുറിച്ച് ചിന്തിക്കുന്ന ആളുകളാണ് പ്രത്യേകിച്ചും നമ്മുടെ … Read more