ഇന്ന് ടീച്ചർ കളിയാക്കുമ്പോൾ അറിഞ്ഞിരുന്നില്ല അവൻ ടീച്ചറയോട് ഇങ്ങനെ പ്രതികാരം ചെയ്യുമെന്ന്
ടീച്ചറെ ഈ വർഷം ടീച്ചർ പോവുകയാണല്ലോ ആനിവേഴ്സറിക്ക് പൂർവ്വ വിദ്യാർത്ഥികൾ ആരെങ്കിലും ടീച്ചർക്ക് നന്ദി പറയണം ഇനിയിപ്പോൾ ഒരു മാസമല്ലേ ഉള്ളൂ ശരിയാണല്ലോ ഞാൻ അതു മറന്നു പോയി പെട്ടെന്ന് ഹെമ ടീച്ചർ പറഞ്ഞു ഞാൻ ടീച്ചറെയാണ് ഉദ്ദേശിച്ചത് മനസ്സിൽ ടീച്ചറുടെ പൂർവ്വ വിദ്യാർത്ഥിനി അല്ലേ പെട്ടെന്ന് മനസ്സിൽ പറഞ്ഞു അതും വേണ്ട ടീച്ചറെ അത് ചെയ്യേണ്ട ആള് ഞാനല്ല സലിം ആണ് അത് അവൻ പറഞ്ഞാലാണ് ഈ ഒരു കഥ പൂർത്തിയാവുകയുള്ളൂ സലിമോ അതാരാണ്. ടീച്ചറെ … Read more