വീട്ടിലിരുന്നു പ്ലീറ്റഡ് നൈറ്റി തൈക്കാൻ പഠിക്കാം മാസം നല്ല വരുമാനം ഉണ്ടാക്കാം
ഇന്നിവിടെ പറയാൻ പോകുന്നത് പ്ലേറ്റഡ് നൈറ്റിയുടെ കട്ടിംഗ് വീഡിയോ ആണ് ഇത് നമ്മുടെ 24-മത്തെ ടയറിങ് ക്ലാസ് ആണ് ഇന്നലെ ക്ലാസ്സ് ഉണ്ടായിരുന്നില്ല ഞാൻ കുറച്ച് തിരക്കായി പോയിട്ട് അപ്പോൾ ഈ ഒരു നൈറ്റി എങ്ങനെയാണ് കട്ട് ചെയ്യുക എന്നുള്ളത് നമുക്ക് നോക്കാം ആദ്യമേ തന്നെ നമുക്ക് തോന്നി ഒന്ന് പരിചയപ്പെടാം അപ്പോൾ ഞാൻ ഇവിടെ എടുത്തിട്ടുള്ളത് നൈറ്റി പീസ് ആണ് അപ്പോൾ ഒരുപാട് ആളുകൾക്ക് സംശയമുണ്ട് ഈ ഒരു പീസ് എങ്ങനെയാണ് കടയിൽ പോയി പറയുകയാണോ. … Read more