ഉപയോഗിച്ച തിരി ഇങ്ങനെ ചെയ്യുന്നതാണ് നിങ്ങളുടെ വീട് മുടിയാൻ കാരണം ആകുന്നത്

ഹൈന്ദവ ആചാരപ്രകാരം ജീവിക്കുന്ന വീടുകളിൽ എല്ലാം തന്നെ സന്ധ്യ സമയത്ത് നിലവിളക്ക് വെച്ച് പ്രാർത്ഥിക്കാറുണ്ട്. എന്നാൽ ഇങ്ങനെ നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയത്ത് പലരും ചെയ്യുന്ന ചില തെറ്റുകളാണ് അവരുടെ ജീവിതവും കുടുംബവും നശിക്കാൻ ഇടയാക്കുന്നത്. വേണ്ട പ്രധാനമായും ഇത്തരത്തിൽ നിലകൾക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയത്ത് ഞങ്ങൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങളെല്ലാം തന്നെ മാറിക്കിട്ടും. നിലവിളക്ക്.

   

എന്നത് ലക്ഷ്മി ദേവിയുടെ സാന്നിധ്യമാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ വീട്ടിൽ നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുമ്പോൾ വീട്ടിൽ ലക്ഷ്മി ദേവിയുടെ സാന്നിധ്യമാണ് കടന്നുവരുന്നത്. എന്നാൽ പലരും നിലവിളക്ക് വയ്ക്കുന്ന സമയത്ത് ചില തെറ്റുകൾ ചെയ്യാറുണ്ട്. ഇത്തരത്തിൽ വരുത്തുന്ന ഏറ്റവും വലിയ ഒരു തെറ്റ് ആണ്.

ഉപയോഗിച്ച് നിലവിളക്ക് തിരി വീണ്ടും ഉപയോഗിക്കുന്നത്. ഒരിക്കൽ ഉപയോഗിച്ച് വീണ്ടും ഉപയോഗിക്കുന്നത് വലിയ ദോഷങ്ങൾ ഉണ്ടാകും. എന്നാൽ ഇത്തിരി വലിച്ചെറിയുന്ന ശീലവും ചിലർക്കുണ്ട്. ഇതും നിങ്ങളുടെ ജീവിതം തന്നെ കുട്ടിച്ചോറാക്കാൻ ഇടയാകും. അതുകൊണ്ട് നിങ്ങളുടെ വീട്ടിൽ ഒരു ദിവസം ഉപയോഗിച്ച്.

നിലവിളക്കിലെ തിരി പിന്നീട് എന്തുചെയ്യണമെന്ന കാര്യത്തെക്കുറിച്ച് നിങ്ങൾക്ക് അറിവ് ഉണ്ടായിരിക്കണം. ഇതിനായി ഒരു ദിവസം നിലവിളക്ക് കത്തിച്ച ശേഷം നിലവിളക്കിലെ തിരി വെണ്ണയിലേക്ക് താഴ്ത്തി കെടുത്തുക ശേഷം ഇത് ഒരു മൂടിയുള്ള ചെപ്പിൽ അടച്ചു വെച്ച് സൂക്ഷിക്കുക. ആഴ്ചയിലോ മാസത്തിലോ ഈ തിരി നിങ്ങൾ വീട്ടിൽ സാമ്പ്രാണി കത്തിക്കുന്ന സമയത്ത് ഉപയോഗിക്കാം. അല്ലെങ്കിൽ വീടിനെ വടക്കുഭാഗത്ത് കുഴിച്ചിടുക. തുടർന്ന് വീഡിയോ കാണാം.

https://youtu.be/8ByEo2wtHVc