ഒരിക്കലും വീടിന്റെ ഈ ഭാഗത്ത് കറിവേപ്പ് വളർത്താൻ ആയി പാടില്ല, ആയുസ്സ് കുറയാൻ വരെ സാധ്യതയുണ്ട്

നമ്മളെല്ലാവരും ഒരുപാട് തന്നെ ആഗ്രഹിച്ചുകൊണ്ട് ഒരുപാട് ഇഷ്ടപ്പെട്ട വീട്ടിൽ വളർത്തുന്ന ഒരു ചെടിയാണ് കറിവേപ്പില എന്ന് പറയുന്നത് നമ്മുടെ ഒരു വീടായി കഴിഞ്ഞാൽ ഒരു മൂട് എങ്കിലും കറിവേപ്പില വളർത്തണം എന്ന് നമ്മളെല്ലാവരും ആഗ്രഹിക്കാറുണ്ട് എന്നാൽ പലപ്പോഴും അത് ആഗ്രഹിക്കുന്ന രീതിയിൽ തന്നെ വളർന്നു കിട്ടാറില്ല ഈശ്വരന്റെ അനുഗ്രഹം ഉള്ള മണ്ണിൽ മാത്രം വളർന്നു കിട്ടുന്ന ദൈവത്തിന് അനുഗ്രഹം ഉള്ള വ്യക്തികൾ താമസിക്കുന്ന വീട്ടിൽ തളച്ചു വളരുന്ന ഒരു ചെടിയാണ്.

   

കറിവേപ്പില എന്ന് പറയുന്നത് ഒരുപാട് ഔഷധ മൂല്യങ്ങളുള്ള ഒരുപാട് ഈശ്വരചൈതമെല്ലാം ഉൾക്കൊള്ളുന്ന ഒരു വൃക്ഷമാണ് കറിവേപ്പില എന്നു പറയുന്നത് അന്നപൂർണേശ്വരി ദേവി വസിക്കുന്ന വീടുകളിൽ മഹാലക്ഷ്മി ദേവി സംപിതയായി ഇരിക്കുന്ന വീടുകളിൽ വളരുന്ന ഏറ്റവും നല്ല ഒരു സസ്യം തന്നെയാണ് കറിവേപ്പില എന്ന് പറയുന്നത് എന്നാൽ ഈ കറിവേപ്പില നമ്മുടെ വീടിന്റെ ചില ഭാഗങ്ങളിൽ വളരുന്നത് ചില തരത്തിലുള്ള സാധനങ്ങളിൽ വളരുന്നത് വസ്തുതമായിട്ട്.

തന്നെ വളരെ വലിയ രീതിയിലുള്ള ദോഷമായിട്ടാണ് കണക്കാക്കപ്പെടുന്നത് വീടിന്റെ ഞാൻ ഇവിടെ പറയുന്നത് ദിക്കുകളിലും സ്ഥാനങ്ങളിലും ആണ് കറിവേപ്പില നിൽക്കുന്നത് എന്നുണ്ടെങ്കില്‍ നിങ്ങളുടെ വീട്ടിലുള്ള സ്ത്രീകൾക്ക് വീട്ടമ്മമാർക്ക് വളരെ വലിയുള്ള ദോഷം തന്നെയാണ് ആയുസ്സിനു വരെ ദോഷം തന്നെയാണ് എന്നുള്ളതാണ് ഇന്ന് ഞാൻ ഇവിടെ പ്രധാനമായിട്ടും ഞാൻ പറയാനായിട്ട് പോകുന്നത് അപ്പോൾ എന്തെല്ലാമാണ് ആ സ്ഥാനങ്ങൾ കറിവേപ്പില.

നമ്മൾ ശ്രദ്ധിക്കേണ്ട അല്ലെങ്കിൽ പരിപാലത്തിൽ നമ്മൾ സൂക്ഷിക്കേണ്ടത് ചില തരത്തിലുള്ള ദൈവികപരമായിട്ടുള്ള കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഞാൻ ഇവിടെ പറയുന്നത് ആദ്യമായിട്ട് തന്നെ നമുക്ക് അത് മനസ്സിലാക്കാം കറിവേപ്പില വളർത്താൻ ആയിട്ട് ഏറ്റവും നല്ല ഒരു സ്ഥാനം ഏതാണ് ഒരുപാട് ആളുകൾക്കുള്ള ഒരു സംശയമാണ് ഒരുപാട് ആളുകൾ എന്നോട് മെസ്സേജ് അയച്ചു ചോദിക്കുന്ന ഒരു കാര്യമാണ് എവിടെയാണ് കറിവേപ്പില വളർത്താൻ ആയിട്ട് ഏറ്റവും നല്ല ഒരു സ്ഥാനം അതിന്റെ ഉത്തരം എന്ന് പറയുന്നത് രണ്ട് സ്ഥാനങ്ങളിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.