ആ വീട് മുടിയും ബാത്ത്റൂം വീടിന്റെ ഈ ഭാഗത്ത് വന്നാൽ, കയ്യിൽ ധനം നിക്കില്ല എത്ര സമ്പാദിച്ചാലും

എൻറെ അടുത്ത് ഒരുപാട് ആളുകൾ പറയാറുള്ള ഒരു കാര്യമാണ് തിരുമേനി എത്രയൊക്കെ ജീവിതത്തിൽ കഷ്ടപ്പെട്ടിട്ടും ദുഃഖങ്ങളും ദുരിതങ്ങളും മാത്രമേ ഉള്ളൂ.. ഒരു രീതിയിലും രക്ഷപ്പെടാൻ കഴിയുന്നില്ല.. ഇതിനുവേണ്ടി തന്നെ ഇനി ചെയ്യാത്ത യാതൊരു വഴിപാടുകളും ബാക്കിയില്ല അതുപോലെതന്നെ ഇനി പോകാത്ത ഒരു ക്ഷേത്രങ്ങളും ബാക്കിയില്ല.. അപ്പോൾ ഇത്തരത്തിൽ ഒരുപാട് ആളുകൾ വന്ന് എന്നോട് സങ്കടം പറയുമ്പോൾ ഞാൻ ആദ്യം തന്നെ അവരോട് ചോദിക്കാനുള്ള ഒരു കാര്യം എന്ന് പറയുന്നത്.

   

നിങ്ങളുടെ വീട് കെട്ടുമ്പോൾ നിങ്ങൾ വാസ്തു നോക്കിയിട്ടുണ്ടോ എന്നുള്ളതാണ്.. അപ്പോൾ പലർക്കും തോന്നാം എന്തുകൊണ്ടാണ് ഇത്തരത്തിൽ ചോദിക്കുന്നത് എന്നുള്ളത്.. അതായത് വാസ്തു ശരിയല്ലാത്ത ഒരു വീട്ടിലാണ് നമ്മൾ താമസിക്കുന്നത് എങ്കിൽ നമ്മൾ ഇനി എന്തൊക്കെ വഴിപാടുകൾ ആയാലും അഥവാ ക്ഷേത്രദർശനങ്ങൾ നടത്തിയാലും അതിനൊന്നും യാതൊരു ഫലവും ലഭിക്കില്ല എന്നുള്ളതാണ്.. അതുപോലെതന്നെ ഇനി നമ്മൾ ജീവിതത്തിലെ എത്രയൊക്കെ കഠിനമായി പ്രയത്നിച്ചാലും.

അതിന്റെയൊന്നും യാതൊരു ഗുണവും ജീവിതത്തിൽ ലഭിക്കില്ല എന്നുള്ളതാണ്.. നിങ്ങൾ എത്രയൊക്കെ കഷ്ടപ്പെട്ട് പണം കൂട്ടി വെക്കാൻ നോക്കിയാലും അല്ലെങ്കിലും നിങ്ങൾക്ക് ഏതെങ്കിലും തരത്തിൽ കുറച്ച് പണം കയ്യിൽ വന്നാൽ പോലും അത് പെട്ടെന്ന് തന്നെ ഏതെങ്കിലും വഴിക്ക് ചെലവായി പോകുന്നത് കാണാം.. നിങ്ങളുടെ കയ്യിൽ ഒരു രൂപ പോലും നിൽക്കാത്ത ഒരു അവസ്ഥ വരെ ഉണ്ടാവും.. അതുമാത്രമല്ല ഒരുപാട് രോഗ ദുരിതങ്ങൾ നിങ്ങളെ അലട്ടിക്കൊണ്ടിരിക്കും..

ഒരു അസുഖം മാറുമ്പോഴേക്കും മറ്റൊരു അസുഖം വരും അതുപോലെ തന്നെ പലതരത്തിലുള്ള നഷ്ടങ്ങളും ദുരിതങ്ങളും ജീവിതത്തിൽ വന്നുകൊണ്ടിരിക്കും ആഗ്രഹിച്ച ആഗ്രഹങ്ങൾ ഒന്നും നടക്കില്ല അതിൽ പലതരം തടസ്സങ്ങൾ വന്നുകൊണ്ടിരിക്കും.. ചിലപ്പോൾ കയ്യിന്റെ അടുത്ത് വരെ എത്തിയിട്ട് കൈ കിട്ടാതെ പോകുന്ന ഒരു അവസ്ഥ വരെ വരാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….