ഈ ഒരു കാര്യം ഉപ്പു പാത്രത്തിന്റെ അടിയിൽ ചെയ്‌താൽ… പണവരവ് വർദ്ധിക്കും !!

വാസ്തുശാസ്ത്രം അനുസരിച്ച് അടുക്കളയിൽ ഉപ്പിന്റെ സ്ഥാനം അത് എവിടെയാണ് എന്നും ഇങ്ങനെ ഉപ്പ് വച്ച് കഴിഞ്ഞാൽ നമുക്ക് ലഭിക്കുന്ന ഫലങ്ങൾ എന്തെല്ലാമാണ് എന്നുള്ളത് ആണ് എന്നുള്ളതാണ് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് ലക്ഷ്മി കടാക്ഷം ഏറെയുള്ള വസ്തു ഉപ്പ് എന്നുള്ളത് അതുകൊണ്ട് തന്നെ ഉപ്പിൽ ധന ആകർഷണമായിട്ടുള്ള ശക്തി വളരെ കൂടുതൽ തന്നെയാണ് അതുകൊണ്ടുതന്നെ ഉപ്പിന്റെ സ്ഥാനം ശരിയായിട്ടുള്ള രീതിയിലാണ് എങ്കിൽ തീർച്ചയായിട്ടും.

   

വീടുകളിൽ ധനം വന്നുചേരുകയും ഉള്ള ധനം നിൽക്കുകയും എല്ലാം ചെയ്യുന്നതാണ് അടുക്കളയിൽ ഉപ്പ് ഏതുഭാഗത്താണ് വയ്ക്കുന്നത് എന്നുള്ളത് അറിയുന്നതിന് മുമ്പായി തന്നെ ഉപ്പ് വീടുകളിൽ ഏത് ദിവസമാണ് വാങ്ങേണ്ടത് എന്നുള്ളത് നമുക്ക് നോക്കാം പല വീഡിയോകളിലും ഇതിന് മുമ്പ് ഞാൻ പറഞ്ഞിട്ടുണ്ട് വെള്ളിയാഴ്ച ദിവസം.

കടയിൽ നിന്നും വാങ്ങി വീട്ടിൽ കൊണ്ടുവരുന്നതാണ് ഏറ്റവും വളരെയധികം ഉത്തമം ഉപ്പ് വാങ്ങുമ്പോൾ വൈകുന്നേരം ആറുമണിക്ക് മുമ്പ് തന്നെ ഉപ്പ് വാങ്ങി കൊണ്ട് നമ്മൾ പാത്രങ്ങളിൽ നിറക്കേണ്ടത് ആണ് അതുപോലെതന്നെ ഉപ്പ് ഇടുന്ന പാത്രത്തിൽ ഒരു കാരണവശാലും ഒപ്പം കുറയാനും പാടുള്ളതല്ല ഇനി ഉപ്പിടുന്ന പാത്രം കഴുകുമ്പോഴും ചൊവ്വാൽ ദിവസങ്ങൾ ഒഴികെ ബാക്കിയുള്ള ഏതു ദിവസം കഴുകാനായി കഴിയുന്നതാണ്.

അതുപോലെതന്നെ ഏതൊരു കാരണവശാലും ആറുമണിക്ക് ശേഷം ഉപ്പ് ഇടുന്ന പാത്രം കഴുകുവാനും പാടില്ല ഇനി അടുക്കളയിൽ ഉപ്പിന്റെ സ്ഥാനം എവിടെയാണ് എന്നുള്ളത് നമുക്ക് നോക്കാം നമ്മൾ ഭക്ഷണം പാചകം ചെയ്യുന്നതിന് വലതുഭാഗത്തായിട്ടാണ് വേണം ഉപ്പ് വയ്ക്കുവാൻ ആയിട്ട് എവിടെ നിന്നാണോ പാചകം ചെയ്യുന്നത് അതിന്റെ തൊട്ട് സൈഡിൽ ആയിട്ട് വളരെ പെട്ടെന്ന് തന്നെ എടുക്കുന്ന രീതിയിലാകണം ഉപ്പ് നമ്മൾ വെക്കേണ്ടത് ഇനി അടുക്കളയിൽ ഉപ്പ് വയ്ക്കുന്നതിനോടൊപ്പം തന്നെ നമ്മുടെ വീടുകളിൽ ധനം ഇരട്ടിയായി തന്നെ വന്ന് ചേരുന്നതിനും ഉള്ള ധനം നിലനിൽക്കുന്നതിനുവേണ്ടി എന്താണ് ചെയ്യേണ്ടത് എന്നുള്ളത് നമുക്ക് നോക്കാം ഉപ്പ് വയ്ക്കുമ്പോൾ ഇതുപോലെയുള്ള മരുന്നുകളിൽ ഉപ്പ് വയ്ക്കുന്നതാണ് ഏറ്റവും വളരെയധികം ഉത്തമം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.