അവർക്ക് തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല, ആ രഹസ്യ മുറി തുറന്നപ്പോൾ കണ്ടത്

മൂന്നു വയസ്സുകാരി മക്കൾ തങ്ങളുടെ വീട്ടിൽ ഒരു രഹസ്യം മുറിയുണ്ട് എന്ന് കണ്ടെത്തുന്നത് മുറി തുറന്നു കണ്ടിട്ടുള്ള അച്ഛന്റെ കണ്ണുകൾ സന്തോഷം കൊണ്ട് തന്നെ നിറഞ്ഞു ഒരു രഹസ്യം മുറിയിൽ ജീവിതം തന്നെ മാറ്റി മറിച്ചിട്ടുള്ള അച്ഛന്റെയും മകളുടെയും കഥയാണ് എന്ന് ഞാൻ അവിടെ നിങ്ങളുമായി പറയാൻ പോകുന്നത് വീഡിയോയിലേക്ക് കടക്കു മുമ്പിൽ തന്നെ നിങ്ങൾ ഇതുവരെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ബെൽ ബട്ടൺ പ്രസ് ചെയ്യൂ നമുക്ക്.

   

ഒരു കുഞ്ഞു ജനിക്കാൻ പോകുന്നു എന്ന് അറിയുമ്പോൾ നമ്മൾ ഒരുപാട് മുന്നൊരുക്കങ്ങൾ എല്ലാം തന്നെ നടത്താറുണ്ട് അവർക്ക് റൂം ഒരുക്കം കളിപ്പാട്ടങ്ങളെല്ലാം വാങ്ങിച്ചു വയ്ക്കും അങ്ങനെ പലതും തന്നെ എന്നാൽ ഈ ഒരു അച്ഛന്റെ മനസ്സിൽ മറ്റു ചില കാര്യങ്ങളായിരുന്നു അയാൾ ജനിക്കാൻ പോകുന്ന തന്റെ മകൾക്കായി വലിയ ഒരു സ്പ്രൈസ് തന്നെ ഒരു എടുക്കാൻ ആയി തീരുമാനിച്ചു ആറുവർഷം കാത്തിരിക്കേണ്ടി വന്ന ഒരു വലിയ ഒരു സർപ്രൈസ് ആയിരുന്നു അത് തന്റെ ഭാര്യ ഗർഭിണി ആയിരിക്കുമ്പോൾ തന്നെ വീട്ടിൽ ഒരു വസ്തു ഒളിപ്പിച്ചു വയ്ക്കുന്നതിനുള്ള പദ്ധതി അദ്ദേഹം ചെയ്തു അയാൾ മകൾക്കായി കരുതിവെച്ച റൂമിൽ.

ഒരു രഹസ്യം മുറി ഉണ്ടാക്കി അവിടെ ഒരു പെട്ടി ഒളിപ്പിച്ചു തന്റെ മകൾക്ക് ആറു വയസ്സ് കഴിഞ്ഞ ദിവസം മകളുടെ റൂം വൃത്തിയാക്കാനായി ആവശ്യപ്പെട്ടു റൂം വൃത്തിയാക്കുന്നതിനിടയിൽ പഴയ സാധനങ്ങൾ ഇട്ടു വച്ചിട്ടുള്ള ഒരു പെട്ടി അവരുടെ കൈകളിൽ കിട്ടി അത് തുറന്നു നോക്കിയപ്പോൾ അതിൽ ഒരു പഴയ തുണി പോലെ എന്തോ ഒന്ന് അവരുടെ ശ്രദ്ധയിൽപ്പെട്ടു അവൾ അത് എടുത്ത് തുറന്നു നോക്കിയപ്പോൾ സിനിമയിൽ ഒക്കെ കണ്ടിട്ടുള്ള നിധി കണ്ടെത്താനുള്ള ഒരു മേപ്പ് തന്നെയായിരുന്നു.

അത് ഇത് കുറച്ചുനേരം നോക്കിയപ്പോൾ അദ്ദേഹം വീടിന്റെ മേപ്പാണെന്നും റൂമിലെ മാപ്പ് ആണെന്നും അവൾ മനസ്സിലാക്കി അവൾ വളരെയധികം ആവേശത്തോടെ തന്നെ ഒരു വലിയ ഒരു സാഹചര്യത്തിൽ തയ്യാറായിട്ടുണ്ടായിരുന്നു ഇതെല്ലാം കണ്ടുകൊണ്ട് അച്ഛൻ പക്ഷേ അതൊന്നും ശ്രദ്ധിക്കാത്ത പോലെ നിൽക്കുകയായിരുന്നു വളരെ അച്ഛനെ കാണിക്കുകയും അവൾ മനസ്സിലാക്കിയിട്ടുള്ള കാര്യങ്ങൾ അയാളുടെ വിവരിക്കുകയും ചെയ്തു തന്റെ മുറിയിൽ ഒരു രഹസ്യം അറയുണ്ട് എന്നും അതിലൊരു നിധി ഉണ്ട് എന്നും അവനോട് അവൾ പറഞ്ഞു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.