ഇത് ഒരെണ്ണം മതി. ഫ്രീസറിൽ ഐസ് കട്ട പിടിക്കാതിരിക്കാൻ എത്ര വർഷം ഉപയോഗിച്ചാലും പുതുപുത്തനായിരിക്കും
ഉള്ളിൽ മഞ്ഞുമല പോകുന്ന പോലെ നിറഞ്ഞ ഐസ് ആകുന്നത് ഉണ്ടെങ്കിൽ ഇനി അങ്ങനെ ഒന്നും വേണ്ട നമുക്കൊരു ഉരുളക്കിഴങ്ങ ചെറിയ ഒരു പീസ് മാത്രം മതിയാകും നമുക്ക് അപ്പോൾ ഇന്ന് നമ്മൾ ഇവിടെ വന്നിട്ടുള്ളത് വളരെ ഒരു നല്ലൊരു ഐഡിയ ആയിട്ട് തന്നെയാണ് അപ്പോൾ വേറൊന്നുമല്ല നമ്മുടെ വീട്ടിലുള്ള ഫ്രീസറിന്റെ ഉൾഭാഗത്ത് ഐസ് ഇതേപോലെ വന്നിട്ട് ഉണ്ടാകും അപ്പോൾ അത് മാറ്റാനായിട്ട് നമുക്ക് കൂടുതലായിട്ടും ചെയ്യുന്നതും നമ്മുടെ ഈ ഒരു ഫ്രിഡ്ജിന്റെ മുകളിൽ ഒരു ബട്ടൺ ഉണ്ട്. […]