നമ്മുടെ ചുറ്റിലും ഉള്ള വസ്തുക്കൾക്ക് നമ്മുടെ ജീവിതത്തിൽ വളരെ വലിയ രീതിയിലുള്ള മാറ്റങ്ങൾ എല്ലാം കൊണ്ടുവരാനായി സാധിക്കും എന്നുള്ളതാണ് ശകുനശാസ്ത്രവും അതുപോലെതന്നെ ലക്ഷണശാസ്ത്രവും നിമിത്ത ശാസ്ത്രവും എല്ലാം പറഞ്ഞുവരുന്നത് അതായത് നമ്മുടെ ചുറ്റിലും ഉള്ള വസ്തുക്കൾ നമ്മുടെ ജീവിതത്തിലെ ഊർജ്ജതെ തന്നെ സ്വാധീനിക്കുന്നു നമ്മുടെ ജീവിതത്തിൽ അത് മൂലം നല്ല കാര്യങ്ങളും മോശമായിട്ടുള്ള കാര്യങ്ങളെല്ലാം സംഭവിക്കാനായി ഇടയാകുന്നു.

   

എന്നുള്ളതാണ് ഈ ഒരു ഊർജ്ജ വ്യവസ്ഥയാണ് നമ്മൾ പോസിറ്റീവായിട്ടുള്ള എല്ലാ നെഗറ്റീവായിട്ടുള്ള എനർജി എന്നെല്ലാം തന്നെ പറയുന്നത് നമ്മുടെ ജീവിതത്തിൽ നമ്മുടെ കൂടെയുള്ള പലതരത്തിലുള്ള വസ്തുക്കൾക്കും നമ്മുടെ ജീവിതത്തിൽ ഇത്തരത്തിൽ സ്വാധീനങ്ങൾ എനർജിയുടെ ഒരു സ്വാധീനം കൊണ്ട് നമുക്ക് വളരെ പോസിറ്റീവ് ആയിട്ട് നെഗറ്റീവായിട്ടുള്ള ഫലങ്ങൾ എല്ലാം കൊണ്ടുവരാനായി സാധിക്കുന്നത് തന്നെയാണ് ഇത്തരത്തിൽ നമ്മൾ നോക്കുമ്പോൾ നമ്മുടെ.

ജീവിതത്തിൽ ഏറ്റവും കൂടുതൽ ചേർന്ന് നിൽക്കുന്ന നമ്മുടെ കൂടെ തന്നെ എപ്പോഴും ഉള്ള നമ്മുടെ സഗത സാഹചരി ആയിട്ടുള്ള ഒരു വസ്തുവാണ് ചെരുപ്പുകൾ എന്ന് പറയുന്നത് ഈ ചെരുപ്പുകൾ എന്ന് പറയുന്നത് നമ്മളെല്ലാം കാലുകളിൽ അടിയുന്ന ചെരിപ്പ് എന്നും പറയുന്നത് ശനിഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളതാണ് നമ്മുടെ ജ്യോതിഷം പറയുന്നത് ശനി ഗ്രഹവുമായി ബന്ധപ്പെട്ട വസ്തുവാണ് നമ്മുടെ ചെരുപ്പുകൾ എന്ന് പറയുന്നത് ഒരാൾക്ക് ഏറ്റവും കുറഞ്ഞത് ഒരു ചെരുപ്പ് എങ്കിലും.

ഒരു വീട്ടിൽ കാണുന്നതാണ് ഇപ്പോഴൊക്കെ ഒന്നിലധികം ചെരുപ്പുകൾ എല്ലാം ഉപയോഗിക്കാറുണ്ട് നമ്മൾ പല വീടുകളിലും ചെന്ന് കയറുമ്പോൾ കാണുന്ന ഒരു കാഴ്ച എന്ന് പറയുന്നത് നമ്മുടെ വീട്ടിൽ എങ്ങനെ ചെരുപ്പുകളെല്ലാം ഇങ്ങനെ കൂട്ടിയിരിക്കുന്നത് കാണാനായി സാധിക്കാറുണ്ട് എന്നിൽ മനസ്സിലാക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് ഇത്തരത്തിൽ ചെരുപ്പുകൾ എല്ലാം കൂട്ടിയിടുന്നത് ഒരു കൂട്ടമായിട്ട് തന്നെ ചെരിപ്പുകളും വീടിന്റെ മുന്നിൽ വയ്ക്കുന്നത് ഇതെല്ലാം തന്നെ വളരെ ദോഷകരമായിട്ടുള്ള കാര്യമാണ് വാസ്തുപരമായി ഇത്തരത്തിൽ ചെരുപ്പുകൾ വയ്ക്കുന്നതിന് കൃത്യമായ സ്ഥാനം ഒരു വീട്ടിലുണ്ട് എന്നുള്ളതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.