പല ഗ്രഹങ്ങളുടെയും സകല നക്ഷത്രങ്ങളുടെയും മീഡിയയും സകല ചരാചരങ്ങളുടെയും ഓരോരുത്തരുടെയും നാഥനാണ് സർവ്വേശ്വരൻ പൊന്നുതമ്പുരാൻ സർവ്വശക്തൻ ദേവൻ എന്ന് പറയുന്നത് ഇവിടെ മഹാദേവന്റെ ഭക്തരെല്ലാം ഉണ്ട് ശിവ ഭക്തർ എല്ലാം ഉണ്ട് എന്നുണ്ട് എങ്കിൽ ആദ്യമേ തന്നെ ഓം നമശിവായ ആ കമന്റ് ബോക്സിൽ ഒന്ന് രേഖപ്പെടുത്താവുന്നതാണ്ഭഗവാൻ എല്ലാം ആളുകളെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാനിവിടെ ആരംഭിക്കട്ടെ ഓം നമശിവായ ഞാനിവിടെ പറയാൻ പോകുന്നത്.

   

ഭഗവാന്റെ മഹാദേവന്റെ സർവ്വശക്തന്റെ അനുഗ്രഹമുള്ള വ്യക്തികളിൽ ഭഗവാന്റെ പ്രാർത്ഥന ഭഗവാൻ സംരതനായിട്ടുള്ള വ്യക്തികളിൽ ചില തരത്തിലുള്ള ലക്ഷണങ്ങളെക്കുറിച്ചാണ് ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ട് നിങ്ങൾ ഒരു ശിവ ഭക്തനാണ് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും ഭഗവാൻ നിങ്ങളോടൊപ്പം തന്നെ ഉണ്ട് ഭഗവാൻ നിങ്ങൾക്കെല്ലാം അനുഗ്രഹങ്ങളും നൽകും നിങ്ങൾക്ക് വളരെ വൈകാതെ തന്നെ നിങ്ങളുടെ ജീവിതത്തിലേക്ക് സകല സൗഭാഗ്യങ്ങളും നിങ്ങൾ.

ആഗ്രഹിച്ചതിലും എല്ലാം അധികം കൂടുതലായിട്ട് നിങ്ങൾ ആഗ്രഹിച്ചതിനും പതിമടങ്ങ് അപ്പുറം ആയിട്ട് നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും സംശയമില്ലാത്ത ഒരു കാര്യമാണ് അല്പം ജലം സമർപ്പിച്ച് പ്രാർത്ഥിച്ചാൽ പോലും കൈകളിൽ ഒന്നുമില്ല എങ്കിൽ പോലും കൈകളിൽ അല്പം ജലമാണ് ഉള്ളത് അത് അർപ്പിച്ചു പ്രാർത്ഥിച്ചാൽ പോലും കൂടെ വന്നതെന്ന് അനുഗ്രഹിക്കുന്ന ഒരു ദേവൻ ആണ് മഹാദേവൻ എന്ന് പറയുന്നത് മഹാദേവ ഭക്തർക്ക് ഒരു അനുഭവം എപ്പോഴും ഒരുപാട് പരീക്ഷണങ്ങളിൽ.

ഉണ്ടാകും തന്നും തരാതെയും എല്ലാം പരീക്ഷിക്കും പരീക്ഷണം ആയിരിക്കും പക്ഷേ ആ പരീക്ഷണങ്ങൾക്കെല്ലാം ഒടുവിൽ ഒരിക്കലും കൈവിട്ടു കളയുകയില്ല എന്നുള്ളതാണ് നിങ്ങൾക്ക് അത്രയും അധികം വിശ്വസിക്കാം എന്നുള്ളതാണ് ഒരിക്കലും കൈവിടുകയില്ല പരീക്ഷണങ്ങൾ ഉണ്ടാകും ദൈവമേ നിങ്ങൾ എന്നെ ഇങ്ങനെ പരീക്ഷിക്കുകയാണല്ലോ എന്ന് കരുതി മനസ്സിൽ നല്ലതുപോലെ തന്നെ പിടയും പക്ഷേ അതിൽ നിന്നെല്ലാം അവസാനം നമുക്ക് നൽകുന്ന ഫലം എന്ന് പറയുന്നത് നമ്മൾ ആനന്ദത്തിൽ ആരോടും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.