കഴിഞ്ഞദിവസം കുറച്ച് ആളുകൾ കമന്റ് ചെയ്തിട്ടുണ്ടായിരുന്നു ഈമെയിൽ വഴിയും ചോദിച്ചിട്ടുണ്ടായിരുന്നു എന്താണ് തൊടുകുറി ശാസ്ത്രം എന്നുള്ളത് അങ്ങനെ എന്താണെന്നും ഒരു ക്ലിയറായിട്ട് ഒരു ശാസ്ത്രം വഴി നമുക്ക് അറിയാനായി കഴിഞ്ഞില്ല തിരുമേനിക്ക് അതൊന്നും വ്യക്തമായി പറഞ്ഞു തരാമോ എന്ന് ചോദിച്ചിട്ടുണ്ടായിരുന്നു അടുത്ത വീഡിയോയിൽ ഇപ്പോൾ എന്താണ് തൊടുപുലി ശാസ്ത്രത്തിന്റെ തത്വം എന്ന് അറിയാത്ത ആളുകൾക്ക് ആയിട്ട് അത് ഒന്നു പറഞ്ഞുകൊണ്ട് തന്നെ നമുക്ക് ആരംഭിക്കാം.
അതായത് നിങ്ങൾ മനസ്സിലായിട്ടു കരുതുന്നതും ഞാനിവിടെ പറയുന്നതും വളരെ കൃത്യമാണ് എങ്കിൽ പിന്നീടുള്ള ദിവസങ്ങളിൽ നിങ്ങൾ കാര്യങ്ങൾ നിങ്ങളുടെ അനുഭവങ്ങളിലേക്ക് വരുന്നത് തന്നെയാണ് അങ്ങനെ അനുഭവങ്ങളിലേക്ക് വന്നു ധാരാളം ആളുകൾ അവരുടെ ആഗ്രഹങ്ങളെല്ലാം നടന്നു എന്നു പറഞ്ഞുകൊണ്ട് ഇവിടെ കമന്റ് ചെയ്യുന്നുണ്ട് ഇതാണ് ഇതിന്റെ ഒരു കാരണം ഇത് നിങ്ങളുടെ ആവശ്യം 100% വും അതുപോലെതന്നെ നടക്കുമെന്ന് എനിക്ക് പറയാനായി കഴിയില്ല എന്നാൽ.
70 മുതൽ 90% വരെ നടന്ന് കിട്ടാനുള്ള സാധ്യത കൂടുതലാണ് എന്ന് മാത്രം എനിക്ക് ഉറപ്പ് പറയാൻ ആയി കഴിയുകയുള്ളൂ അതെന്തുകൊണ്ടെന്നാൽ നമ്മൾ ഇപ്പോൾ ഇവിടെ മൂന്നു ചിത്രങ്ങൾ മാത്രമേ കാണുന്നുള്ളൂ ഈ ചിത്രത്തിന് പുറകിൽ ഒരു ഗണിതമുണ്ട് ഇതാണ് ആഘണിതത്തിന്റെ പേപ്പറുകൾ പക്ഷേ ഇതിൽ കണക്കുകൾ ഇവിടെ കാണിക്കേണ്ട കാര്യമില്ല എന്നാലും ഒരു പ്രോസസ്സ് എന്താണെന്ന് അറിഞ്ഞിരിക്കാൻ ആയിട്ട് നിങ്ങൾ അറിഞ്ഞിരിക്കാൻ ആയിട്ട് ജസ്റ്റ് ഒന്ന് കാണിച്ചു എന്ന്.
മാത്രമേയുള്ളൂ ഇതനുസരിച്ച് നിങ്ങളുടെ ഏതെങ്കിലും ചിത്രം തിരഞ്ഞെടുക്കുമ്പോൾ ഞാൻ ഇവിടെ നോക്കുന്നത് ചിത്രത്തിലേക്ക് അല്ല നേരെമറിച്ച് ഈ ഗണിതത്തിലേക്ക് ആണ് എന്നിട്ട് ഈ ഗണിതമനുസരിച്ച് ഫലം അങ്ങോട്ട് പറയുകയാണ് ചെയ്യുന്നത് അല്ലാതെ ചിത്രവുമായി യാതൊരു ബന്ധവുമില്ല ഈ പറഞ്ഞ പോലെ തന്നെ ഗണിച്ചു പറഞ്ഞാൽ മാത്രമാണ് അതിന്റെ ഫലം നമുക്ക് വരുകയുള്ളൂ പിന്നീട് വരുന്ന ദിവസങ്ങളിൽ അത് അച്ചിട്ടായിട്ട് വരികയുള്ളൂ ഇത് എങ്ങനെ സാധിക്കുന്നു എന്നുള്ളത് ചോദിച്ചു കഴിഞ്ഞാൽ ഇവിടെ കാണിച്ചു ഗണിതം തന്നെയാണ് ഇതിനെ പിന്നിൽ പ്രവർത്തിക്കുന്നത്ഇവിടെ എന്റെ രീതി എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.