ആദ്യമേ തന്നെ ഈ ഒരു അദ്ധ്യായം ഞാനിവിടെ ചെയ്യാനായിട്ട് എന്നെ അനുവദിച്ചിട്ടുള്ള ശക്തൻ ഗുരുവായൂരപ്പനോട് നന്ദി പറഞ്ഞുകൊണ്ട് ഞാൻ ഇവിടെ തുടങ്ങട്ടെ ഈ വീഡിയോ കാണുന്ന ഓരോ ശ്രീകൃഷ്ണ ഭക്തരും നമുക്ക് ഒരു ഹരേ കൃഷ്ണ ആ കമന്റ് ബോക്സിൽ രേഖപ്പെടുത്തിക്കൊണ്ട് നമുക്ക് തന്നെ ആരംഭിക്കണം ഭഗവാൻ ജഗദീശ്വരൻ സർവ്വശക്തൻ പൊന്നു തമ്പുരാൻ മഹാവിഷ്ണു ഭഗവാന്റെ ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം നിങ്ങളുടെ വീടുകളിൽ എല്ലാ ആളുകൾക്കും ഉണ്ടാകണമെന്ന് ആത്മാർത്ഥമായി.
തന്നെ പ്രാർത്ഥിക്കുന്നു ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് നമുക്ക് എല്ലാ ആളുകൾക്കും സ്നേഹം നമുക്ക് എല്ലാവർക്കും നമ്മുടെ വീട്ടിലെ ഒരു അംഗത്തെ പോലെ തന്നെ നമ്മുടെ ഹൃദയത്തോട് ചേർത്ത് നിർത്തുന്ന ഒരു ദേവനാണ് ഗുരുവായൂരപ്പൻ എന്ന് പറയുന്നത് മറ്റ് അല്ലാതെ ദൈവമാരും ഒരു ദേവ സങ്കൽപ്പത്തിൽ തന്നെ നിൽക്കുമ്പോൾ ഗുരുവായൂരപ്പൻ നമ്മുടെ സഹോദരൻ ആയിട്ടും നമ്മുടെ വീട്ടിലെ പൊന്നുണ്ണിയായിട്ടും നമ്മുടെ കള്ള കാമുകൻ ആയിട്ടും നമ്മുടെ ഏറ്റവും ഇഷ്ടപ്പെടുന്ന.
ഏറ്റവും ദൈവമായിട്ട് നമ്മുടെ ഭവനങ്ങളിൽ തന്നെ കുടികൊള്ളുന്നു എന്നുള്ളതാണ് വിശ്വാസം കരുണാമയനാണ് ഭഗവാൻ നമ്മളെത്രത്തോളം തന്നെ പരീക്ഷിച്ചാലും ഒരിക്കലും കൈവിടാത്ത നമ്മളെ കണ്ണിലെ കൃഷ്ണമണി പോലെ തന്നെ കാത്തു സൂക്ഷിക്കുന്നതാണ് ഗുരുവായൂരപ്പൻ ഭഗവാൻ ഗുരുവായൂരപ്പനെ ഭജിക്കുന്ന വീടുകളിൽ ഗുരുവായൂരപ്പന് മനസറിഞ്ഞുകൊണ്ട് പ്രാർത്ഥിക്കുന്ന കൃഷ്ണഭക്ത വീടുകളിൽ ചില ലക്ഷണങ്ങൾ എപ്പോഴും ഭഗവാൻ കാണിച്ചു കൊണ്ടേയിരിക്കും.
എന്നുള്ളതാണ് ഞാനിവിടെ പറയാൻ പോകുന്ന ലക്ഷണങ്ങൾ ഏതെങ്കിലും ഒക്കെ നിങ്ങളുടെ കുടുംബത്തിൽ ഏതെങ്കിലും വ്യക്തികൾക്കോ അതല്ലെങ്കിൽ നിങ്ങളുടെ കുടുംബത്തിൽ മൊത്തത്തിൽ ഇത്തരത്തിലുള്ള ഒരു ഭാവം അല്ലെങ്കിൽ ഇത്തരത്തിലുള്ള ഒരു സൂചന ഇത്തരത്തിലുള്ള ലക്ഷണം നിങ്ങൾക്ക് കാണാനായി സാധിക്കുന്നു എന്നുണ്ടെങ്കില്‍ തീർച്ചയായിട്ടും നിങ്ങൾക്ക് മനസ്സിലാക്കുക നിങ്ങളോടൊപ്പം കൂടെയുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.