വളർത്തേണ്ട ചെടികൾ കടം വീട്ടാൻ വീട്ടിൽ, ഈ ചെടി മാത്രം വളർത്തിയാൽ മതി ഇനി കടം എന്ന വാക്ക് ജീവിതത്തിൽ ഉണ്ടാവില്ല

വാസ്തുശാസ്ത്രം അനുസരിച്ച് അലമാരി വലിയ ഒരു സ്ഥാനമാണ് നൽകിയിട്ടുള്ളത് വസ്തുവിൽ ധനത്തിന്റെ സ്ഥാനം ആയിട്ട് തന്നെയാണ് വാസ്തുവിൽ അലമാരിയെ കണക്കാക്കുന്നത് അതുകൊണ്ടുതന്നെ നമ്മുടെ വീട്ടിൽ ഈ അലമാര വെയ്ക്കുന്ന സമയത്ത് ചില കാര്യങ്ങൾ എല്ലാം തന്നെ പ്രത്യേകം ആയിട്ട് തന്നെ ശ്രദ്ധിക്കേണ്ടതാണ് അതായത് അലമാര വെക്കുന്നതിനെ വാസ്തു പറയുന്ന ചില തരത്തിലുള്ള രീതികളെല്ലാം ഉണ്ട് ചില തരത്തിലുള്ള സ്ഥാനങ്ങൾ ഉണ്ട് എന്നുള്ളതാണ്.

   

നമ്മുടെ ഈ സ്ഥാനങ്ങൾ തെറ്റി ആണ് അലമാര വയ്ക്കുന്നത് എന്നുണ്ടെങ്കിലും ഒരിക്കലും ഇനി എത്രത്തോളം സമ്പാദിച്ചു എന്ന് പറഞ്ഞാലും ഒരു രൂപ പോലും കയ്യിൽ വെള്ളം പോലെ തന്നെ നമ്മുടെ കൈകളിൽ വരുന്ന പണം ചോർന്ന് ഇല്ലാതായി പോകുന്നതാണ് പത്തുരൂപമാനിക്കാം എന്ന് കരുതി കഴിഞ്ഞാൽ രോഗമായിട്ടും ദുരിതമായിട്ടും ആവശ്യമായ ചെലവുകൾ എല്ലാം തന്നെ വന്നുകൊണ്ട് ആ പണം നമ്മുടെ കൈകളിൽ നിന്ന് തന്നെ ഇല്ലാതായി പോകുന്നതാണ് അത്രയും അധികം.

പ്രധാനപ്പെട്ടത് തന്നെയാണ് ഈ അലമാരയുടെ സ്ഥാനം എന്ന് പറയുന്നത് അലമാര വയ്ക്കേണ്ട രീതി എന്ന് പറയുന്നത് ഇന്ന് നമുക്ക് ഇതിലൂടെ മനസ്സിലാക്കാൻ വാസ്തു പറയുന്നത് അനുസരിച്ച് സ്ഥാനം എവിടെയാണ് ഇവിടെ അലമാര വച്ചാണ് നമുക്ക് ഉയർച്ച ഉണ്ടാകുന്നത് നമുക്ക് ദോഷം പരമായിട്ട് മാറുന്നത് ഇതൊന്നും വളരെ വ്യക്തമായിട്ട് തന്നെ ഞാൻ ഇന്ന് നിങ്ങൾക്ക് പറഞ്ഞു തരാം നിങ്ങളുടെ വീട്ടിലുള്ള അലമാര എവിടെയാണ് ഇരിക്കുന്നത്ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.