ദേവനന്മാരുടെ ദേവനാണ് ശിവഭഗവാൻ ദൈവങ്ങളുടെയും ജഗത്തിന്റെയും നാഥനാണ് ഭഗവാൻ അവന് ആരാധിച്ചു കഴിഞ്ഞാൽ തീരാത്ത ദുരിതങ്ങളും ദുഃഖങ്ങളും ഇല്ല എന്ന് തന്നെ നമുക്ക് പറയാം ഏതൊരു ദുർഘടമായിട്ടുള്ള അവസ്ഥകളിലും നമ്മൾ ഭഗവാന്റെ അനുഗ്രഹം ലഭിച്ചു കഴിഞ്ഞാൽ ഭഗവാൻ തീർച്ചയായിട്ടും നമ്മളെ വന്നു സഹായിക്കുന്നതാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഭഗവാന്റെ പ്രീതിക്കായിട്ട് ശിവ ഭഗവാനോട് പ്രാർത്ഥിക്കാൻ ആയിട്ട് നമ്മൾ ഏതാണ്.

   

ഏറ്റവും ഉത്തമമായ ഒരു വഴിപാട് അവനെ പോയി കണ്ട് നമ്മുടെ വിഷമങ്ങളെല്ലാം പറഞ്ഞുകൊണ്ട് ഭഗവാനോട് പ്രാർത്ഥിക്കാൻ വേണ്ട ഏറ്റവും നല്ല വഴിപാട് എന്നുള്ളതാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ് നമ്മുടെ വീടിന്റെ ചുറ്റുവട്ടത്ത് ഒരു ശിവ ക്ഷേത്രം എങ്കിലും ഉണ്ടാകുമ്പോൾ.

ഇപ്പോൾ ഉറപ്പായിട്ടും ജഗത്തന്റെ നാഥനാണ് എന്ന് ഞാൻ ആദ്യമേ തന്നെ പറഞ്ഞല്ലോ ഗോപാലപ്രീതി ഭഗവാന്റെ കടാക്ഷം കൊണ്ട് ഉണ്ട് എന്നുണ്ടെയെങ്കിൽ നമ്മുടെ ജീവിതത്തിൽ അസാധ്യമായിട്ട് ഒന്നും തന്നെയില്ല നമ്മൾ അപ്പോൾ തന്നെ ഭഗവാനെ പോയി കണ്ട് നമ്മുടെ വിഷമങ്ങളും നമ്മുടെ കാര്യങ്ങളും ഭഗവാനെ പ്രീതിപ്പെടുത്തുന്നതിനും.

നമ്മുടെ മേൽ വരുന്നതിനും ആയിട്ട് നമ്മൾ ചില തരത്തിൽ ഉള്ള കാര്യങ്ങളെല്ലാം ചെയ്യേണ്ടതുണ്ട് നമ്മൾ വഴിപാട് എന്ന് പറയാനുള്ളത് നമ്മൾ ഭഗവാനെ ഏതു തരത്തിലുള്ള വഴിപാടാണ് നമുക്ക് നമ്മുടെ കുടുംബത്തിന്റെ ഐശ്വര്യത്തിനും ഉയർച്ചയ്ക്കും അല്ലാതെ തന്നെ ചില സമയത്ത് നമ്മുടെ ജീവിതത്തിൽ ഒരു തീരുമാനം എടുക്കുമ്പോൾ കഴിയാതെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.