തൊടുകുറി ശാസ്ത്രം വളരെ സത്യമുള്ളതാണ് ഇത് ഗണിതങ്ങളുടെ അടിസ്ഥാനത്തിൽ പറയുകയാണ് എങ്കിൽ 80 മുതൽ 90% വും കൃത്യമാകും തന്നെയാണ് എന്നാൽ യാതൊരുവിധത്തിലുള്ള ഗണിതവും ഉപയോഗിക്കാതെ തന്നെ ഊഹങ്ങളുടെ അടിസ്ഥാനത്തിൽ പറയുകയാണ് എങ്കിൽ നിങ്ങൾക്ക് 30% വളരെയധികം കൃത്യമായി തന്നെയാണ് ഞാൻ ഇവിടെ തൊടുകുറി വീഡിയോകൾ എല്ലാം ഉറപ്പ് തരാറുള്ളത് 70% മുതൽ 80% വരെ വളരെയധികം കൃത്യമായി എന്നാണ്.

   

എന്നാൽ അത് പലപ്പോഴും 100% കൃത്യമായി തന്നെ ഫലം വരുന്നതായിട്ടാണ് ഇവിടെ കാണുന്നത് അപ്പോൾ ഇവിടെ പറയുന്ന ഗണിതങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ തോടു കുറി വീഡിയോകളും നിങ്ങൾക്ക് മുമ്പിൽ സമർപ്പിക്കുന്നത് അത് അനുസരിച്ച് ഇന്ന് ഞാൻ ഇവിടെ തൊടുകുറിയിൽ പറയാനായി പോകുന്ന ഈ കാണുന്ന മൂന്ന് വിളക്കുകളാണ് അതിൽ ആദത്തെ ചിരാത് വിളക്കാണ് രണ്ടാമത്തേത് നിലവിളക്കാണ് മൂന്നാമത്തേത് മാന്ത്രിക വിളക്ക് നിങ്ങൾ ഇവിടെ ചെയ്യേണ്ടത്.

ഈ മൂന്ന് ചിത്രങ്ങളിൽ നിന്നും നിങ്ങളുടെ മനസ്സ് പറയുന്ന ഒരെണ്ണം തെരഞ്ഞെടുക്കുകയാണ് വേണ്ടത് ഈ പറയുന്നത് അനുസരിച്ച് ഇതിൽ നിന്നും നിങ്ങൾ ഒരു ചിത്രം തെരഞ്ഞെടുക്കുമ്പോൾ നിങ്ങൾക്ക് നടന്നു കിട്ടേണ്ടത് ആയിട്ടുള്ള ആ ഒരു കാര്യം നടന്നു കിട്ടുമോ ഇല്ലയോ എന്നുള്ളത് ഇവിടെ നിന്നും തൊട്ടുകുറിയുടെ ഗണിതകൾ അനുസരിച്ച് ഫലങ്ങൾ പറയുന്നതാണ് ഇപ്പോൾ നടന്നു കിട്ടും എന്നും പറയുന്നതാണ് അഥവാ ഇനി എന്തെങ്കിലും കാലതാമസം ഉണ്ടെങ്കിൽ എന്തെല്ലാമാണ്.

കാലതാമസത്തിനുള്ള കാരണം എന്നുള്ളതും അതിനെ എത്ര സമയം എടുക്കും എന്നുള്ളതും എന്നെല്ലാം തടസ്സങ്ങളാണ് അതിന് നിൽക്കുന്നത് എന്നുള്ളതും കൂടെ തന്നെ ഞാനിവിടെ പറയുന്നതാണ് ഇനി ഇപ്പോൾ നിങ്ങൾക്ക് ഇവിടെ പറയുന്നതുപോലെ കാര്യങ്ങൾ അല്ലാ നടന്നു കിട്ടേണ്ടത് അതിനുപകരം ഇനി എന്തെങ്കിലും പ്രധാനപ്പെട്ട ഒരു പ്രവർത്തിയാണ് ചെയ്യുവാൻ ആയിട്ട് അല്ലെങ്കിൽ മറ്റൊരാളോട് അത് പറയുവാൻ ആയിട്ട് ഒരു ധൈര്യം കിട്ടുന്നില്ല അതിനിറങ്ങി പുറപ്പെടുന്ന വേണ്ടയോ എന്നുള്ള ഒരു സംഘർഷം മനസ്സിലുണ്ട് എന്നുവെച്ചാൽ എസ് ഓർ നോ എന്നുള്ള ഒരു കൺഫ്യൂഷൻ മനസ്സിൽ നിൽക്കുകയാണ് എനിക്ക് അതിനൊരു വ്യക്തത വന്നു കിട്ടിയാൽ മതി എന്നാണ് നിങ്ങൾക്ക് പറയാനുള്ളത് എങ്കിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.