വൈദ്യശാസ്ത്രത്തിന് ഇന്നും അത്ഭുതമാണ്, തലച്ചോർ ഇല്ലാതെ ജനിച്ച കുഞ്ഞിനെ അത്ഭുതത്തോടെ കാണുന്നു

തലച്ചോറ് ഇല്ലാത്ത ജനിച്ച അത്ഭുത കുഞ്ഞ് ഒരു ദിവസം പോലും ജീവിക്കില്ല എന്നുള്ള ഡോക്ടർമാരുടെ മുൻവിധിയെ മാറ്റിനിർത്തി വിജയിച്ചിട്ടുള്ള അത്ഭുത ബാലന്റെ കഥയാണ് ഇന്ന് ഞാൻ ഇവിടെ നിങ്ങളുടെ ആയിട്ട് പറയാൻ ആയിട്ട് പോകുന്നത് നിങ്ങൾ ഈ ചാനൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്തിട്ടില്ല എങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ബെൽ ബട്ടൺ പ്രസ് ചെയ്യുക വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ബ്രൂവെൽ ബ്രിട്ടാൻ ദമ്പതികൾക്ക് അവനെ കിട്ടിയിട്ടുള്ളത് എന്നാൽ.

   

പതിനേഴാമത്തെ ആഴ്ചയിലെ ചെക്കപ്പിലാണ് കുട്ടിക്ക് തലച്ചോറ് വളർച്ച ഇല്ല എന്ന് ഡോക്ടർമാർ കണ്ടെത്തിയിട്ടുള്ളത് കുട്ടിയെ ജീവനോടെ ലഭിക്കാൻ ആയിട്ടുള്ള സാധ്യത 1% പോലുമില്ല എന്നും അബോട്ട് ചെയ്യണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു എന്നാൽ ആ അമ്മയ്ക്ക് അത് താങ്ങാൻ കഴിയുന്നതായിരുന്നില്ല അവർ കുഞ്ഞിനെ അബോർഷൻ ചെയ്യാനായിട്ട് അനുവദിച്ചില്ല എന്തുവന്നാലും അത് താൻ സഹിക്കാൻ തയ്യാറാണ് എന്ന് പറഞ്ഞ് അവർ തീരുമാനിച്ചതിൽ തന്നെ ഉറച്ചുനിന്നു ശേഷിച്ച മാസങ്ങൾ പ്രാർത്ഥനയോടുകൂടി തന്നെ കഴിച്ചുകൂട്ടി ആ ഒരു അമ്മ ഒരു ദിവസമെങ്കിലും കുഞ്ഞിനെ ജീവനോടെ കിട്ടിയാൽ മതി എന്ന് ദൈവത്തോട്.

അപേക്ഷിച്ചു അവർ ഏഴാമത്തെ മാസത്തിലെ അടുത്ത ചെക്കപ്പിൽ കുഞ്ഞിന് ചെറിയ രീതിയിൽ തലച്ചോറ് വളർച്ച ഉണ്ട് എന്നെല്ലാം കണ്ടെത്തി പക്ഷേ അതും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ആയിട്ട് കഴിയുന്നതായിരുന്നില്ല എന്നാൽ എട്ടാമത്തെ മാസത്തിൽ കുഞ്ഞ് അനങ്ങി അതോടുകൂടി ആ അമ്മയ്ക്ക് പ്രതീക്ഷിച്ചു അവസാനം ഒമ്പതാമത്തെ മാസത്തിൽ സുഖപ്രസവത്തിൽ അവൻ പുറത്തേക്ക് വന്നു ജനിക്കുമ്പോൾ കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ച വെറും 20% മാത്രമായിരുന്നു.

അതുകൊണ്ടുതന്നെ രണ്ടോ മൂന്നോ ദിവസത്തിൽ അവയവങ്ങളെല്ലാം പ്രവർത്തനം കൊണ്ടും മരണംവരെ സംഭവിക്കും എന്ന് ഡോക്ടർമാർ വീണ്ടും വിധിയെഴുതി എന്നാൽ മരണത്തിന് കീഴടങ്ങാൻ ആയിട്ട് ആ കുഞ്ഞു പോരാളി തയ്യാറായിരുന്നില്ല എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് തന്നെ അവൻ ജീവിച്ചു വൈദ്യശാസ്ത്രത്തിന് പോലും നിർവചിക്കാൻ കഴിയാത്ത ഒരു അത്ഭുത ജീവിതം ആയിരുന്നു അത് അതോടുകൂടി തന്നെ അവന്റെ കഥ ലോകം മുഴുവനും പിറക്കാനായി തുടങ്ങി അവന്റെ നീലക്കണ്ണുകളും ആകർഷണം ആയിട്ടുള്ള മുടിയും നിഷ്കളങ്കമായ പുഞ്ചിരിയും ആരുടെയും മനസ്സ് നിറക്കുന്നത് തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.