മഹാനായ അലക്സാണ്ടർ ചക്രവർത്തി അതുപോലെതന്നെ ഹാൻട്രി എട്ടാമൻ അതുപോലെതന്നെ സംഗീതത്തിന്റെ ചക്കരത്തി അതുപോലെ തന്നെ ശാസ്ത്രലോകത്തിന് ചക്രവർത്തി ആയിട്ടുള്ള ഇവർക്കെല്ലാം തന്നെ ഈ പ്രശ്നമുണ്ടായിരുന്നു എന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത് തന്നെ പണ്ടുകാലത്ത് പണക്കാരിൽ കണ്ടു കൂടുതലായി കാണപ്പെട്ടിരുന്ന ഈ ഒരു പ്രശ്നം ഇന്ന് നമുക്ക് സർവസാധാരണമായി തന്നെ എല്ലാവരുടെയും തന്നെ കണ്ടുവരുന്നുണ്ട് സാധാരണ ആളുകൾക്കിടയിലും വളരെയധികം.
തന്നെ കൂടുതലായി തന്നെ ഇന്ന് ഈ ഒരു പ്രശ്നം വളരെയധികം കൂടുതലാണ് പണ്ട് എന്തുകൊണ്ടാണ് യൂറിക് ആസിഡ് പ്രശ്നം പണക്കാരുടെ രോഗമായി മാറിക്കൊണ്ടിരുന്നത് അന്ന് അവരുടെ ഇടയിൽ ആയിരുന്നു പണക്കാരുടെ ഇടയിലും രാജാക്കന്മാരുടെ ഇടയിലും ആയിരുന്നു കൂടുതലായിട്ടും ഉള്ള റെഡ് മീറ്റിന്റെ കൺസഷൻ ഉണ്ടായിരുന്നു അവരത് കൂടുതലായി കഴിച്ചുകൊണ്ടിരുന്ന അതുപോലെതന്നെ മദ്യവും ഈ രണ്ടും കൂടുതലായി തന്നെ കഴിക്കുന്നത് കൊണ്ടാണ് അന്ന്.
അവർക്ക് രാജാക്കന്മാരുടെ രോഗമായിട്ട് തന്നെ മാറിയിട്ടുണ്ടായിരുന്നത് എങ്കിൽ ഇന്ന് ഇത് എല്ലാവർക്കും തന്നെ വളരെ എളുപ്പത്തിൽ ലഭിക്കുന്നുണ്ട് ഭക്ഷണരീതിയും മാറിയിട്ടുണ്ട് അതുപോലെതന്നെയാണ് ഇന്ന് ഇത് ഏറ്റവും കൂടുതൽ ഇത് സാധാരണ ആളുകൾക്ക് ഇടയിലും ഇറങ്ങി വന്നിട്ടുള്ളത് തന്നെ ഇതിന്റെ മാനേജ്മെന്റിനെ കുറിച്ച് എങ്ങനെ നമുക്ക് മാറ്റാം എന്ന് പറയുന്നതിന് മുമ്പായി തന്നെ ഇതിന്റെ ഒരു എവല്യൂഷൻ നമുക്ക് മനസ്സിലാക്കണം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യാൻ മറക്കരുത്.