മധുരം കഴിച്ചു കൊണ്ട് തന്നെ നമുക്ക് എങ്ങനെ ബ്ലഡ് ഷുഗർ നമുക്ക് കുറയ്ക്കാൻ അതുപോലെതന്നെ ഷുഗർ രോഗികൾ മധുരത്തിന് പകരമായി എന്താണ് നമുക്ക് ഉപയോഗിക്കാൻ പറ്റുക എന്താണ് സീറോ ഷുഗർ എന്നുള്ളത് അതുപോലെതന്നെ ഈ ഷുഗറിന് ആയിട്ട് ബന്ധപ്പെട്ട് കിടക്കുന്ന തെറ്റിദ്ധാരണകൾ എന്തെല്ലാമാണ് അവർ പലപ്പോഴും തന്നെ ചെയ്യുന്ന തെറ്റായിട്ടുള്ള കാര്യങ്ങൾ എന്തെല്ലാമാണ് എന്നതിനേയും നമുക്ക് ഈ വീഡിയോയിലൂടെ ഡീറ്റൈൽ തന്നെ നമുക്ക് നോക്കാം ഒരു ദിവസം.
നമുക്ക് വരുന്ന പേഷ്യൻസിൽ ഒരുപാട് ആളുകൾ ഡയബറ്റി രോഗികളിൽ പല ആളുകളും ചോദിക്കുന്ന കാര്യമാണ് ഞാനിവിടെ നിങ്ങളുമായി പറയാൻ ആയി പോകുന്ന തന്നെ അപ്പോൾ പലപ്പോഴും ഷുഗർ രോഗികളിൽ ആളുകൾക്ക് ഒരുപാട് സംശയങ്ങൾ എല്ലാം ഉണ്ടാകുന്നതാണ് നമുക്കറിയാം പലതരത്തിലുള്ള ബുദ്ധിമുട്ടുകളിലൂടെ ആയിരിക്കും അവർ നേരിടാനായി പോകുന്നത് ഒരു ചായ കുടിക്കുന്ന ഒരു സമയത്തും ഇഷ്ടപ്പെട്ട ഒരു ഭക്ഷണം കഴിക്കാൻ സമയത്തും ബ്ലഡിന്റെ ഷുഗർ.
ലെവൽ വളരെ വർദ്ധിക്കുന്നതായിട്ട് കാണാറുണ്ട് അതുപോലെ തന്നെയാണ് കൈകാലികൾ ഉണ്ടാകുന്ന തരിപ്പ് അതുപോലെതന്നെ ക്ഷീണം ലൈംഗികപരമായിട്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഉദ്ധാരണക്കുറവ് അതുപോലെതന്നെ കാഴ്ച ശക്തിയിൽ ഉണ്ടാകുന്ന കുറവ് ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം തന്നെ അവർ പലപ്പോഴും തന്നെ ബുദ്ധിമുട്ടുന്ന കാര്യങ്ങളെല്ലാം ആയിരിക്കും ഇതിനെല്ലാം ചികിത്സ നമ്മൾ സ്റ്റാർട്ട് ചെയ്യുന്നതിനുമുമ്പ് തന്നെ അവർക്ക് നേരിടുന്ന.
ഒരു പ്രശ്നമാണ് ഭക്ഷണത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പലപ്പോഴും ഒരാഴ്ച ഒന്ന് നമുക്ക് ഷുഗർ ഒന്ന് കട്ട് ചെയ്തിട്ട് നമുക്ക് ജീവിച്ചു പോകാൻ പലപ്പോഴും ബുദ്ധിമുട്ടായിരിക്കും പല ആളുകളും ഭക്ഷണങ്ങൾ കഴിക്കുന്ന സമയത്ത് നമുക്ക് കഴിക്കാനുണ്ടാകുന്ന തോന്നലും എല്ലാം പലപ്പോഴും ആർക്കും ബുദ്ധിമുട്ടിൽ ആക്കി മാറ്റാറുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.
https://youtu.be/2hvLnxSniu8